നാവികസേനയെ നയിക്കാന്‍ ആർ. ഹരികുമാർ; ദൗത്യങ്ങള്‍ ഏറ്റെടുക്കാനും സുരക്ഷ ഉറപ്പാക്കാനും മകന് കഴിയുമെന്ന് അമ്മ
നാവികസേനയെ നയിക്കാന്‍ ആർ. ഹരികുമാർ; ദൗത്യങ്ങള്‍ ഏറ്റെടുക്കാനും സുരക്ഷ ഉറപ്പാക്കാനും മകന് കഴിയുമെന്ന് അമ്മ
തിരുവനന്തപുരം: നിയുക്ത നാവികസേന മേധാവി വൈസ് അഡ്മിറല്‍ ആര്‍.ഹരികുമാറിന്റെ അമ്മ വിജയലക്ഷ്മി മകനെ രാജ്യത്തിനായി സമര്‍പിക്കുകയായിരുന്നെന്നും രാജ്യത്തിനായി ദൗത്യങ്ങള്‍ ഏറ്റെടുക്കാനും സുരക്ഷ ഉറപ്പാക്കാനും മകന് കഴിയുമെന്നും വിജയലക്ഷ്മി തിരുവനന്തപുരത്ത് മനോരമ ന്യൂസിനോട് പറഞ്ഞു.

ഇതോടെ നാവിക സേനയെ നയിക്കാൻ ഇനി മലയാളി എത്തുകയാണ്. എല്ലാ മലയാളികൾക്കും ഇത് സ്വയം അഭിമാന നിമിഷമാണ് നാവികസേന മേധാവിയായാ വൈസ് അഡ്മിറല്‍ ആര്‍.ഹരികുമാറാണ് നാവിക സേനയെ നയിക്കാനായി എത്തുന്നത്.

മനോരമ ന്യൂസിനോട് വിജയലക്ഷ്മി പ്രതികരിച്ചത് ഇങ്ങനെ; അമ്മ എന്ന നിലയിൽ വളരെ അഭിമാനകരമായ പദവി മകന് കിട്ടിയതിൽ ഞാൻ അഭിമാനിക്കുന്നു. വളരെ സന്തോഷം ഉണ്ട്. അതേ പറയാൻ ഉളളൂ. വൈസ് അഡ്മിറല്‍ ആര്‍.ഹരികുമാറിന്റെ അമ്മാവന് കുട്ടക്കാലം മുതൽ ഇത്തരത്തിൽ അവൻ ഒരു പദവിയിൽ എത്തി ചേരും എന്ന പ്രതീക്ഷ ഉണ്ടായിരുന്നു. അത്രയ്ക്കും മുടുക്കൻ ആയിരുന്നു. കുട്ടിക്കാലം മുതൽ തന്നെ ചുമതലകൾ നിറവേറ്റാൻ അവൻ മിടുക്കനായുന്നു. ഏത് കാര്യം ചെയ്യാനും ആ സ്വഭാവം പ്രകടമായിരുന്നു. അതിന്റെ ഭാഗമായിരിക്കാം ഈ നേട്ടം അവനെ തേടി എത്തിയത്. ഡിഫൻസ് അക്കാജമിയിൽ നിന്നാണ് നേവിയിൽ എത്തുന്നത്. ബന്ധുക്കളിൽ നിന്നും കുടുംബത്തിൽ നിന്നും അവന് പൂർണ്ണ പിൻതുണ നൽകി. 17 -ാം വയസ്സിൽ ചെറിയൊരു ശ്രമം നടത്തി നോക്കി. ഫലം വന്നപ്പോൾ റാങ്ക് ഉണ്ടെന്ന് അറിഞ്ഞു. അച്ഛന് ഇഷ്ടം ഇല്ലെങ്കിൽ പോകുന്നില്ല എന്ന് അവൻ പറഞ്ഞിരുന്നു. പിന്നെ ഭോപ്പാലിൽ ഇന്റർവ്യൂവിന് പോയി. സെലക്ഷൻ ലഭിച്ചു.

മലയാളികൾക്കും അഭിമാന കരമായ കാര്യമാണെന്ന മലയാള മനോരമ റിപ്പോർട്ടറിന്റെ ചോദ്യത്തിനോട് അമ്മ ഇങ്ങനെ പ്രതികരിച്ചു. " അന്ന് അവൻ എടുത്ത തീരുമാനം നന്നായി. അവന്റെ ആഗ്രഹം സാധിച്ചു. നേവി എന്ന് പറഞ്ഞപ്പോൾ എനിക്ക് ഭയങ്കര വിഷമം ആയിരുന്നു. നേവിയെന്ന് കേട്ടാൽ അവർ വെളളത്തിലല്ലേ... അധികം വെളളം ആയിരിക്കും... എന്ന ഭീതി ആയിരുന്നു. ആദ്യം പോകുന്നതിന് താൽപര്യം ഇല്ലായിരുന്നു അച്ഛന്. പിന്നെ സെലക്ഷൻ ലഭിച്ചപ്പോൾ കുഴപ്പമില്ല.
Recommended Video

നാവിക സേന മേധാവി എന്ന നിലയിൽ ഉണ്ടാകുന്നത് റിസ്ക്ക് ആണ്. 17 വയസ്സിൽ പോയതാണ് . അന്ന് മുതൽ വല്ലപ്പോഴും ആണ് കാണാൻ സാധിക്കുന്നത്. അവനെ ഞാൻ രാജ്യത്തിന് വേണ്ടി കൊടുത്ത പോലെ ആണ്. രാജ്യം സുരക്ഷതമാണ് അവനിൽ . അമ്മയുടെ പ്രാർത്ഥന മാത്രം മതിയെന്ന് അവൻ പറയാറുണ്ടെന്ന് മനോരമ ന്യൂസിനോട് വ്യക്തമാക്കി.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications