ഉടുമ്പിന്റെ (ഗൗളിവര്ഗ്ഗജീവി) തലയറുത്ത് രക്തമൂറ്റി കുടിക്കുന്ന യുവാക്കള്‍, വീഡിയോ കാണൂ...
ഗൗളിവര്ഗ്ഗത്തില്പ്പെട്ട ജീവിയുടെ തലറുത്ത് രക്തമൂറ്റി കുടിക്കുന്ന യുവാക്കളുടെ വീഡിയോ യുട്യൂബില്‍ വൈറലായി. തമിഴ് മാധ്യമങ്ങളിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്.
ചെന്നൈ: ഗൗളിവര്ഗ്ഗത്തില്പ്പെട്ട ജീവിയുടെ തലറുത്ത് രക്തമൂറ്റി കുടിക്കുന്ന യുവാക്കളുടെ വീഡിയോ യുട്യൂബില്‍ വൈറലായി. തമിഴ് മാധ്യമങ്ങളിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. തമിഴ്നാട്ടിലാണ് സംഭവം നടന്നിട്ടുള്ളതെന്ന് സംശയിക്കുന്നു.
നാട്ടിന് പ്രദേശങ്ങളില്‍ ഉടുമ്പ് എന്നറിയപ്പെടുന്ന ജീവിയെയാണ് പിടികൂടി തലയറുത്തിരിക്കുന്നത്. തലകീഴായി പിടിച്ച് ഗ്ലാസ്സിലേക്ക് രക്തം ശേഖരിക്കുനുണ്ട്. പിന്നീട് ഇത് ചെറുപ്പകാര്‍ക്ക് നല്കി അതില്‍ വെള്ളം ചേര്‍ത്ത് കുടിയ്ക്കുന്നതും വീഡിയോയില്‍ കാണാം.

വീഡിയോ വൈറലായതോടെ കാഞ്ചീപുരം റേഞ്ച് ഓഫീസര്‍ക്ക് വിവരമറിയിച്ചിട്ടുണ്ട്. വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ ആക്ട് പ്രകാരം ഉടുമ്പിനെ പിടിക്കുന്നത് ശിക്ഷാര്‍ഹമാണ്. പരിസരത്തുള്ള ആദിവാസികളെ കേന്ദ്രീകരിച്ച് ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്തുന്നുണ്ട്. ആരോഗ്യത്തിനും പേശികളുടെ ബലത്തിനും ഉടുമ്പിന്റെ രക്തം കുടിയ്ക്കുന്നത് നല്ലതാണ്.
വീഡിയോ കാണൂ..
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications