Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹോട്ടലിലെ സെക്‌സ് വീഡിയോ വൈറലോട് വൈറല്‍!! മാന്യനായ ബിജെപി എംഎല്‍എ വെട്ടില്‍!

അതേസമയം സംഭവത്തില്‍ പാര്‍ട്ടി ഇതു വരെ പ്രതികരിച്ചിട്ടില്ല. എന്നാല്‍ ആരോപങ്ങള്‍ നിഷേധിച്ച് എംഎല്‍എ രംഗത്തെത്തിയിട്ടുണ്ട്.

ഗുവാഹത്തി: രാഷ്ട്രീയക്കാര്‍ ഉള്‍പ്പെട്ട ലൈംഗിക ആരോപണങ്ങള്‍ പുതിയതല്ല. ഇപ്പോഴിതാ വാര്‍ത്തകളില്‍ ഇടം നേടുകയാണ് അസമില്‍സനിന്നുള്ള ഒരു സെക്‌സ് വീഡിയോ. അസമില്‍ ബിജെപിക്ക് തലവേദനയായി മാറുകയാണ് എംഎല്‍എയുടെ സെക്‌സ് വീഡിയോ. ഹോട്ടലില്‍ യുവതിക്കൊപ്പമുള്ള ബിജെപി എംഎല്‍എ രമാകാന്ത ദെയൂരിയുടെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നു.

ശനിയാഴ്ചയാണ് എംഎല്‍എയുടെ വീഡിയോ പുറത്തു വന്നത്. അതേസമയം സംഭവത്തില്‍ പാര്‍ട്ടി ഇതു വരെ പ്രതികരിച്ചിട്ടില്ല. എന്നാല്‍ ആരോപങ്ങള്‍ നിഷേധിച്ച് എംഎല്‍എ രംഗത്തെത്തിയിട്ടുണ്ട്. വീഡിയോയിലുള്ളത് താനല്ലെന്നും ഇത് ഗൂഢാലോചനയുടെ ഭാഗമാണെന്നുമായിരുന്നു എംഎല്‍എയുടെ പ്രതികരണം.

 പുറത്തു വന്നത് ഹോട്ടല്‍ രംഗങ്ങള്‍

പുറത്തു വന്നത് ഹോട്ടല്‍ രംഗങ്ങള്‍

ഹോട്ടല്‍ മുറിയിലെ എംഎല്‍എയുടെ വീഡിയോയാണ് പുറത്തു വന്നിരിക്കുന്നത്. വീഡിയോ ഇതിനോടകം തന്നെ വൈറലായിരിക്കുകയാണ്. യുവതിയും എംഎല്‍എയും തമ്മിലുള്ള സെക്‌സ് വീഡിയോയാണ് പുറത്തായിരിക്കുന്നത്.

 വെട്ടിലായിരിക്കുന്നത് രമാകാന്ത ദെയൂരി

വെട്ടിലായിരിക്കുന്നത് രമാകാന്ത ദെയൂരി

അതേ സമയം എംഎല്‍എയുടെ സെക്‌സ് വീഡിയോ അസം ഭരിക്കുന്ന ബിജെപിക്ക് തലവേദനയായിട്ടുണ്ട്. സംഭവത്തോട് പ്രതികരിക്കാന്‍ പാര്‍ട്ടി ഇതുവരെ തയ്യാറായിട്ടില്ല. മോറിഗോണ്‍ എംഎല്‍എ രമാകാന്ത ദെയൂരിയാണ് എംഎല്‍എ വെട്ടിലായിരിക്കുന്നത്.

തെളിയിക്കാന്‍ വെല്ലുവിളി

തെളിയിക്കാന്‍ വെല്ലുവിളി

അതേസമയം സംഭവം നിഷേധിച്ച് എംഎല്‍എ രംഗത്തെത്തിയിട്ടുണ്ട്. വീഡിയോയിലുള്ളത് താനല്ലെന്നാണ് എംഎല്‍എ പറയുന്നത്. ഇത് തെളിയിച്ചാല്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കാമെന്നും രാഷ്ട്രീയ ജീവിതം തന്നെ അവസാനിപ്പിക്കുമെന്നും അദ്ദേഹം പറയുന്നു.

 ഫോറന്‍സിക് പരിശോധന

ഫോറന്‍സിക് പരിശോധന

അതേസമയം സംഭവം തനിക്കെതിരായ ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് എംഎല്‍എ പറയുന്നത്. തന്റെ പ്രതിച്ഛായ തകര്‍ക്കാനാണ് ഇതിലൂടെ ശ്രമിക്കുന്നതെന്നും എംഎല്‍എ ആരോപിക്കുന്നു. തന്റെ രാഷ്ട്രീയ നേട്ടത്തില്‍ അസൂയ പൂണ്ടവരാണ് ഇതൊക്കെ ചെയ്യുന്നതെന്നും അദ്ദേഹം. വീഡിയോ ഫോറന്‍സിക് പരിശോധന നടത്തണമെന്നും എംഎല്‍എ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+