ജല്ലിക്കെട്ട് പ്രക്ഷോഭം: പോലിസുകാരും മോശമല്ല, ഓട്ടോ അഗ്നിക്കിരയാക്കി, വീഡിയോ വൈറല്‍!!
ജല്ലിക്കെട്ട് പ്രക്ഷോഭത്തില്‍ പോലിസുകാരന് ഓട്ടോയ്ക്കു തീയിടുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയകളിലൂടെ വൈറല്‍
ചെന്നൈ: ജല്ലിക്കെട്ട് നിരോധനവുമായി ബന്ധപ്പെട്ട് തമിഴ്നാട്ടില്‍ കത്തിപ്പടര്‍ന്ന പ്രക്ഷോഭത്തില്‍ സാധാരണ ജനങ്ങള്‍ മാത്രമല്ല കുറ്റക്കാര്‍. സമരം നിയന്ത്രിക്കാന്‍ ചുമതലയുള്ള പോലിസുകാര്‍ തന്നെ ആക്രമണമഴിച്ചുവിടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.
What is this. Please explain some one pic.twitter.com/MMpFXHSOVk
— Kamal Haasan (@ikamalhaasan) January 23, 2017
ഓട്ടോറിക്ഷയ്ക്ക് ഒരു പോലിസുകാരന് തീ കൊടുക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഒരു പ്രാദേശിക ചാനിലൂടെ പുറത്തുവന്നത്. പിന്നീട് ദേശീയ മാധ്യമങ്ങളും ഇത് ഏറ്റുപിടിച്ചതോടെ വീഡിയോ വൈറലാവുകയും ചെയ്തു. ജല്ലിക്കെട്ട് സമരത്തിനു പിന്തുണ പ്രഖ്യാപിച്ച നടന്മാരായ കമല്ഹാസന്, അരവിന്ദ് സ്വാമി എന്നിവര്‍ വീഡിയോ ട്വീറ്റ് ചെയ്തിട്ടുമുണ്ട്.

എന്നാല്‍ ഈ വീഡിയോക്ക് എത്രമാത്രം വിശ്വാസ്യതയുണ്ടെന്ന് സ്ഥിരീകരിച്ചിട്ടില്ല. വീഡിയോ കണ്ട മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥന് കെ ശങ്കര്‍ പറഞ്ഞത് തെറ്റു ചെയ്തവര്‍ക്കെതിരേ നടപടിയെടുക്കുമെന്നായിരുന്നു. എന്നാല്‍ മറ്റൊരു പോലിസ് ഉദ്യോഗസ്ഥനായ ടികെ രാജേന്ദ്രന് ഇതു നിഷേധിച്ചു. സോഷ്യല്‍ മീഡിയകളിലൂടെ ഇപ്പോള്‍ പ്രചരിക്കുന്ന വീഡിയോ മോര്‍ഫ് ചെയ്തതാണെന്നും ഇതേക്കുറിച്ച് അന്വേഷിക്കണമെന്നും രാജേന്ദ്രന് ആവശ്യപ്പെട്ടു.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications