കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി ഭാര്യയെ ഉപേക്ഷിച്ചാലെന്താ; മോദിക്ക് വേണ്ടി ഭര്‍ത്താവിനെ ഉപേക്ഷിക്കാന്‍ തയ്യാറുള്ളവരുണ്ട്

മോദി വിരുദ്ധനാചയ ഭര്‍ത്താവില്‍ നിന്ന് വിവാഹ മോചനം നേടുമെന്നും അവര്‍ പറയുന്നു. രശ്മി ജെയിന്‍ എന്ന വനിതയാണ് പ്രഖ്യാപനവുമായി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്നത്.

  • By Akshay
Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുവേണ്ടി സ്വന്തം ഭര്‍ത്താവിനെ ഉപേക്ഷിക്കാന്‍ തയ്യാറെന്ന് യുവതി. ദതാനൊരു മോദി ഭക്തയാണെന്നും മോദിജിക്കായി ഭര്‍ത്താവിനെ ഉപേക്ഷിക്കാന്‍ തയ്യാറാണെന്നുമാണ് ഇവരുടെ പ്രഖ്യാപനം. മോദി വിരുദ്ധനായ ഭര്‍ത്താവില്‍ നിന്ന് വിവാഹ മോചനം നേടുമെന്നും അവര്‍ പറയുന്നു. രശ്മി ജെയിന്‍ എന്ന വനിതയാണ് പ്രഖ്യാപനവുമായി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്നത്.

നോട്ടുകള്‍ പിന്‍വലിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തീരുമാനത്തെ തുടര്‍ന്നുള്ള ജനങ്ങളുടെ ദുരിതം തുടരുന്നതിനിടെയാണ് യുവതിയുടെ പ്രഖാപനം. ദിവസങ്ങള്‍ പിന്നിട്ടിട്ടും ഈ പ്രതിസന്ധികളില്‍ നിന്നൊന്നും കരകയറാന്‍ ഇന്ത്യയിലെ ജനങ്ങള്‍ക്കായിട്ടില്ല. എന്നാല്‍ മോദിയുടെ 90 ശതമാനം ജനങ്ങളും പിന്തുണയ്ക്കുന്നതായാണ് നമോ ആപ്പ് സര്‍വ്വെ കണ്ടെത്തിയത്.

 നിങ്ങള്‍ക്ക് പറ്റുമോ

നിങ്ങള്‍ക്ക് പറ്റുമോ

യാതൊരു സ്വാര്‍ത്ഥ താത്പര്യവുമില്ലാതെയാണ് മോദിജി പ്രവര്‍ത്തിക്കുന്നത്. നിങ്ങളില്‍ എത്രപേര്‍ക്ക് അങ്ങിനെ പറ്റുമെന്ന് യുവതി പറയുന്നു.

എടിഎമ്മുകള്‍

എടിഎമ്മുകള്‍

രാജ്യത്തെ എടിഎമ്മുകളില്‍ മൊത്തം പണം നിറയ്‌ക്കേണ്ട ഉത്തരവാദിത്വം മോദിജിക്കല്ല. നിങ്ങലില്‍ ആരെങ്കിലും രാജ്യത്തിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ എന്നും യുവതി ചോദിക്കുന്നു.

 ഉദ്യോഗസ്ഥര്‍

ഉദ്യോഗസ്ഥര്‍

നിങ്ങള്‍ക്ക് എല്ലാവര്‍ക്കും വേണ്ടിയാണ് മോദിയുടെ പോരാട്ടം. നിങ്ങള്‍ക്ക് ബുദ്ധിമുട്ടാണെങ്കില്‍ ബാങ്ക് ഉദ്യോഗസ്ഥരോട് പറയണം.

ജവാന്‍മാര്‍

നിങ്ങള്‍ അതിര്‍ത്തിയില്‍ പോയി നോക്കു. ജവാന്മാരുടെ ദുരിതം എത്ര ദുരിതം നിറഞ്ഞതാണെന്ന് നിങ്ങള്‍ക്ക് മനസിലാകുമെന്നും യുവതി പറഞ്ഞു.

English summary
The country is divided on Prime Minister Narendra Modi’s demonetisation move. There are people who strongly support it, those who vehemently oppose it and others who admit that the move may yeild benefits in the long run but it’s not well executed. Recently, he conducted a survey on his own app asking people if demonetisation is good for the country. Interestingly, over 90 per cent people responded they are in favour of the move after taking the survey which apparently had no negative options to choose from.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X