യുവതിയെ ശല്യം ചെയ്തു!!! പിന്നെ യുവാവിന് സംഭവിച്ചത് അടിയോടടി...!!!
റോഡിൽ കൂടി നടന്നുപോകുകയായിരുന്ന യുവതിയെ കയറി പിടിക്കുകയായിരുന്നു.
ഹരിയാന: പെതു സ്ഥലത്ത് പെൺക്കുട്ടിയെ കയറിപിടിച്ച യുവാവിനെ സ്ത്രീകൾ വളഞ്ഞിട്ടു തല്ലി.ഹരിയാനയിലെ ഗുരുഗ്രാമിലാണ് സംഭവം നടന്നത്.യുവതിയെ നടു റോഡിൽ കൈയിൽ കയറി പിടിച്ചു അപമാനിക്കാൻ ശ്രമിക്കവെയായിരുന്നു മർദനം.
രാത്രിയിൽ റോഡിൽ കൂടി നടന്നുപോകുകയായിരുന്ന യുവതിയെ കയറി പിടിക്കുകയായിരുന്നു. ഇതു കണ്ടു നീന്ന മറ്റു സ്ത്രീകളുടെ നേതൃത്വത്തിലായിരുന്നു യുവാവിനെ മർദിച്ചത്. ആദ്യം പെൺകുട്ടി യുവാവിനെ ചെറുത്തു നിൽക്കാൻ ശ്രമിച്ചിരുന്നു. അയാൾ കൂടുതൽ അക്രമം കണിച്ചപ്പോഴാണ് ചുറ്റിനുമുള്ളവർ പ്രതികരിച്ചത്.

യുവാവിനെ മർദിക്കുന്ന വിഡിയോ സോഷ്യൽ മീഡികളിൽ പ്രചരിക്കുന്നുണ്ട്. വീഡിയോയിൽ യുവാവിനെ ചെരുപ്പ് കൊണ്ട് മർദിക്കുന്നതിന്റെയും ശകാരിക്കുന്നതും വീഡിയോയിൽ കാണാൻ സാധിക്കുംസ്ത്രീകൾക്കു നേരെയുള്ള ആക്രമങ്ങൾ ദിനം പ്രതി വർധിച്ചു വരുകയാണ്. ഇതു പോലെ സ്ത്രീകൾ തന്നെ സ്വയം പ്രതികരിച്ചാൽ മാത്രമേ സമൂഹത്തിൽ ജീവിക്കാൻ സാധിക്കുകയുള്ളു.












Click it and Unblock the Notifications