വിദ്യ ബാലന് 'കിഡ്നി സ്റ്റോണ്‍'... ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; ന്യൂ ഇയര്‍ കുളമായി
മുംബൈ: ബോളിവുഡ് താര റാണിയും മലയാളിയും ആയ വിദ്യ ബാലന് ഇത്തവണത്തെ പുതുവര്‍ഷം ഒരിയ്ക്കലും മറക്കാനാകില്ലെന്ന് ഉറപ്പ്. പുതുവര്‍ഷാഘോഷങ്ങള്‍ക്കായി വിദേശത്തേയ്ക്ക് പറക്കാനിരുന്ന വിദ്യ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
കിഡ്നി സ്റ്റോണ്‍ ആണ് വിദ്യ ബാലന്റെ രോഗം എന്നാണ് റിപ്പോര്‍ട്ട്. കടുത്ത വേദനയെ തുടര്‍ന്നാണ് വിദ്യയെ മുംബൈയിലെ ഹിന്ദുജ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഭര്‍ത്താവ് സിദ്ധാര്‍ത്ഥ് റോയ് കപൂറിനൊപ്പം പുതുവര്‍ഷാഘോഷത്തിന് വിദേശത്തേയ്ക്ക് പോകാന്‍ നില്‍ക്കുമ്പോഴാണ് വേദന കലശലായത്. ഇതോടെ യാത്ര തന്നെ ഉപേക്ഷിച്ചു.

കിഡ്നി സ്റ്റോണ്‍
വിദ്യ ബാലന് കിഡ്നി സ്റ്റോണ്‍ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. മംബൈയിലെ ഹിന്ദുജ ആശുപത്രിയിലാണ് താരത്തെ പ്രവേശിപ്പിച്ചിട്ടുള്ളത്.

എല്ലാം പെട്ടെന്നായിരുന്നു
ന്യൂ ഇയര്‍ ആഘോഷത്തിനായി ഭര്‍ത്താവി സിദ്ധാര്‍ത്ഥ് റോയ് കപൂറിനൊപ്പം വിദേശത്തേയ്ക്ക് പോകാന്‍ എല്ലാ തയ്യാറെടുപ്പുകളും നടത്തിയിരിയ്ക്കുകയായിരുന്നു വിദ്യ. ഡിസംബര്‍ 29 ന് വൈകീട്ടാണ് ശക്തമായ വയറുവേദന തുടങ്ങിയത്.

പുതുവര്‍ഷം മാത്രമല്ല
പുതുവര്‍ഷാഘോഷം മാത്രമായിരുന്നില്ല വിദ്യയുടേയും ഭര്‍ത്താവിന്റേയും ലക്ഷ്യം. ജനുവരി ഒന്നിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്.

പിറന്നാള്‍ ആണ്
ജനുവരി ഒന്നിനാണ് വിദ്യ ബാലന്റെ ജന്മജിനം. ന്യൂ ഇയര്‍ ആഘോഷത്തിനൊപ്പം ജന്മദിനാഘോഷവും ഇരുവരും പദ്ധതിയിട്ടിരുന്നു.

വേദന വിമാനത്തില്‍ വച്ച്
അബുദാബിയില്‍ വച്ച് ലക്ഷ്യ സ്ഥാനത്തേയ്ക്കുള്ള വിമാനത്തില്‍ കയറിയിരുന്നു വിദ്യയും ഭര്‍ത്താവും. അപ്പോഴാണ് വേദന വന്നത്. ഇതോടെ അടിയന്തര സഹായം എത്തിയ്ക്കുകയും വിമാനത്തില്‍ നിന്ന് പുറത്തിറക്കുകയും ചെയ്തു.

തിരിച്ച് മുംബൈയ്ക്ക്
അബുദാബി വിമാനത്താവളത്തില്‍ നിന്ന് അടിയന്തര വൈദ്യ സഹായം ലഭിച്ചതിന് ശേഷം അടുത്ത മുംബൈ ഫ്ലൈറ്റില്‍ ഇരുവരും മടങ്ങി.
-
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി












Click it and Unblock the Notifications