വിദ്യ ബാലന് സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ട് തരിപ്പണമായി... ഭാഗ്യം, വിദ്യ രക്ഷപ്പെട്ടു
മുംബൈ: മലയാളിയും ബോളിവുഡ് താരവും ആയ വിദ്യ ബാലന് സഞ്ചരിച്ച കാര്‍ അപടകടത്തില്‍ തകര്‍ന്നു. നടിക്ക് പരിക്കൊന്നും ഇല്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.
ബാന്ദ്രയിലേക്കുള്ള യാത്രക്കിടെ വിദ്യയുടെ കാറില്‍ മറ്റൊരു കാര്‍ വന്ന് ഇടിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. കാര്‍ ഏതാണ്ട് പൂര്‍ണമായും തകര്‍ന്ന അവസ്ഥയിലാണെങ്കിലും വിദ്യ പരിക്കുകളില്ലാതെ രക്ഷപ്പെടുകയായിരുന്നു എ്ന്നാണ് ദൃക്സാക്ഷികളെ ഉദ്ധരിച്ച് ദേശീയ മാധ്യമം ആയ ഡിഎന്‍എ റിപ്പോര്‍ട്ട് ചെയ്യുന്നത്.

മലയാളിയായ വിദ്യ ബാലന് ബോളിവുഡിലെ തിരക്കേറിയ താരമാണ്. തുമാരി സുലു എന്ന പുതിയ ചിത്രത്തിന്റെ ജോലികള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. ഒരു റേഡിയോ ജോക്കി ആയിട്ടാണ് വിദ്യ ഈ സിനിമയില്‍ വേഷമിട്ടിരിക്കുന്നത്. 11 വര്‍ഷങ്ങള്‍ക്ക് മുമ്പ് ലഗേ രഹോ മുന്നാ ഭായി എന്ന ചിത്രത്തിലും വിദ്യ റേഡിയോ ജോക്കി ആയി അഭിനയിച്ചിരുന്നു.
More From
-
'ഇത്രയും നാൾ മോഹൻലാലിന് കൊടുത്തില്ലേ, ഇനിയും അങ്ങനെ മതി, മമ്മൂട്ടി ആ അവാർഡ് നിരസിച്ചു', ശ്രീനിവാസൻ പറഞ്ഞത് -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല












Click it and Unblock the Notifications