സെപ്റ്റംബറില്‍ ദില്ലി കോടതിയില്‍ ഹാജരാകാന്‍ വിജയ് മല്യയ്ക്ക് ഉത്തരവ്
ദില്ലി: കോടികള്‍ തട്ടിച്ച് ഇന്ത്യന്‍ നിന്നും മുങ്ങി നടക്കുന്ന പിടികിട്ടാപ്പുള്ളിയായ വിജയ് മല്യയ്ക്ക് സെപ്റ്റംബര്‍ 9ന് ദില്ലി കോടതിയില്‍ ഹാജരാകാന്‍ ഉത്തരവ്.
എന്‍ഫോഴ്സ്മെന്റ് ഡിപാര്ട്ട്മെന്റിന്റ് വാദത്തെ തുടര്‍ന്നാണ് മല്യയോട് കോടതിയില്‍ ഹാജരാകന്‍ ഉത്തരവിറക്കിയിരിക്കുന്നത്. ചോദ്യം ചെയ്യല്ലിന് വേണ്ടി എന്‍ഫോഴ്സ്മെന്റ് ഡിപാര്‍ട്ട്മെന്റിന് മുന്നില്‍ ഹാജരാകുന്നതിന് മല്യയ്ക്ക് തിയ്യതി നല്‍കിയിരുന്നു. അപ്പോഴൊന്നും മല്യ ഹാജരായിരുന്നില്ല.

മാര്‍ച്ച് മാസം മുതല്‍ യുകെയില്‍ കഴിയുന്ന മല്യയെ ഏതുവിധേനെയും ഇന്ത്യയില്‍ എത്തിക്കാന്‍ സര്‍ക്കാരും നിയമവും പരിശ്രമിച്ചിട്ടും ഫലം കണ്ടില്ല. അവസാന നടപ്പടിയായ മല്യയെ പിടികിട്ടാപ്പുള്ളിയായി വാറണ്ട് പുറപ്പെടുവിച്ചിരിക്കുകയാണ്.
ഇന്ത്യയിലെ വിവിധ ബാങ്കുകളില്‍ നിന്നായി 9000 കോടി രൂപയാണ് വായ്പായായി എടുത്തിരിക്കുന്നത്. പണം തിരിച്ചു പിടിയ്ക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ മാസത്തില്‍ മല്യയുടെ ബാംഗ്ലൂരിലും കൊടകിലുമുള്ള 1411 കോടിയുടെ ഭൂമികള്‍ കണ്ടുക്കെട്ടി. പക്ഷെ കടത്തിന്റെ പത്തു ശതമാനം പോലും ഇതായിരുന്നില്ല.
ഏപ്രില്‍ മാസത്തില്‍ മല്യയുടെ പാസ്പോര്‍ട്ട് റദ്ദാക്കി. ലണ്ടനില്‍ നിന്നും മല്യയെ തിരിച്ചയക്കുന്നതിന് ഇന്ത്യ സഹായം അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ നിയമപ്രകാരം മല്യയെ തിരിച്ചയക്കാന്‍ സാധിക്കില്ലെന്നും ഇന്ത്യയെ ഏതു തരത്തിലും സഹായിക്കാന്‍ തയ്യാറാണെന്നും ബ്രിട്ടന് അറിയിച്ചു.
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി












Click it and Unblock the Notifications