ഇന്ത്യന്‍ മാധ്യമങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് വിജയ് മല്യ!!ജനക്കൂട്ടം കള്ളനെന്നു വിളിച്ചിട്ടില്ല!!!
കള്ളനെന്ന് വിളിച്ചത് മദ്യപിച്ചെത്തിയ രണ്ടു പേര്!!!
ലണ്ടന്‍: ലണ്ടനിലെ വെസ്റ്റ്മിനിസ്റ്റര്‍ കോടതിയിലെ വിചാരണക്കു ശേഷം ഇന്ത്യന്‍ മാധ്യമങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് വിവാദ വ്യവസായി വിജയ് മല്യ. മല്യയെ ഇന്ത്യക്കു വിട്ടുകിട്ടണമെന്ന കേസില്‍ ചൊവ്വാഴ്ചയാണ് വെസ്റ്റ്മിനിസ്റ്റര്‍ മജിസ്ട്രേറ്റ് കോടതി വാദം കേട്ടത്. ട്വിറ്ററിലാണ് ഇന്ത്യന്‍ മാധ്യമങ്ങള്‍ക്ക് തന്നോടുള്ള സമീപനത്തെക്കുറിച്ച് മല്യ പ്രതികരണം നടത്തിയത്.
മാധ്യമങ്ങളോട് സംസാരിക്കാന്‍ തനിക്ക് താത്പര്യമില്ല. എന്തെങ്കിലും പറഞ്ഞാല്‍ അത് വളച്ചൊടിച്ചു നല്കുന്ന സ്വാഭാവമാണ് മാധ്യമങ്ങളുടേത്. തന്റെ പക്കല്‍ ആവശ്യത്തിന് തെളിവുകളുണ്ട്. ഇനി തെളിവുകള്‍ സംസാരിച്ചുകൊള്ളും. ഇന്ത്യയും സൗത്ത് ആഫ്രിക്കയും തമ്മിലുള്ള ചാമ്പ്യന്‍സ് ട്രോഫി മത്സരം കാണാനെത്തിയ തന്നെ ജനക്കൂട്ടം കള്ളനെന്നു വിളിച്ച് പരിഹസിച്ചെന്ന രീതിയില്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത തെറ്റാണ്. തന്നെ ആരും കള്ളനെന്ന് വിളിച്ചിട്ടില്ല. അതിന്റെ തെളിവടങ്ങിയ വീഡിയോ കയ്യിലുണ്ട്. ആരെങ്കിലും അങ്ങനെ വിളിച്ചത് കേട്ടിട്ടുണ്ടാകും. മദ്യപിച്ചെത്തിയ രണ്ടു പേരാണ് അങ്ങനെ ചെയ്തത്. എന്നാല്‍ തന്നോട് നല്ല രീതിയില്‍ സംസാരിക്കാനെത്തിയവരെ മാധ്യമങ്ങള്‍ കണ്ടില്ലെന്നും മല്യ ട്വീറ്റ് ചെയ്തു.

ഇന്ത്യക്കു വേണ്ടി ക്രൗണ്‍ പ്രോസിക്യൂഷന് സര്‍വീസ് ആണ് കേസ് വാദിച്ചത്. മല്യയെ ഇന്ത്യക്ക് വിട്ടുകിട്ടണമെന്ന ഹര്‍ജിയിലാണ് കോടതി വാദം കേട്ടത്. മേയ് 17 ന് വാദം തുടങ്ങാനിരുന്നതാണെങ്കിലും തീയതി പിന്നീട് മാറ്റുകയായിരുന്നു. ലണ്ടനിലുള്ള മല്യയെ ഏപ്രിലില്‍ സ്കോട്ട്ലണ്ട് യാര്‍ഡ് അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും മണിക്കൂറുകള്‍ക്കു ശേഷം വെസ്റ്റ് മിനിസ്റ്റര്‍ മജിസ്ട്രേറ്റ് ജാമ്യം അനുവദിച്ചിരുന്നു.
-
ദീര്‍ഘകാല ലക്ഷ്യങ്ങള്‍ പലതും സാധിക്കും, യാത്രകൾ കൊണ്ടു പ്രയോജനമുണ്ടാകും, കച്ചവടക്കാര്‍ക്ക് നഷ്ടസാധ്യത, മാസഫലം -
തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും, വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാം, രോഗങ്ങള്‍ക്കു സാധ്യത, നാൾഫലം -
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
വമ്പൻ നീക്കവുമായി ബെംഗളൂരു മെട്രോ; എംജി റോഡ് സ്റ്റേഷനിൽ വാണിജ്യ സമുച്ചയം വരുന്നു, ഇനി വരുമാനം കൂടും! -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications