മല്യ കോണ്‍ഗ്രസ് പുത്രനാണെന്ന് ബിജെപി, ഡീലുകള്‍ തീര്‍ക്കാന്‍ കോണ്‍ഗ്രസ് മുന്നോട്ട് വരണം
ദില്ലി: വിജയ് മല്യയ്ക്കും കോണ്‍ഗ്രസിനും എതിരെ പുതിയ വെളിപ്പെടുതലുകളുമായി ബിജെപി. മല്യ കോണ്‍ഗ്രസ് പുത്രനാണെന്നും, കോണ്‍ഗ്രസ് ഭരിക്കുന്ന കാലത്ത് ഇന്ത്യയിലെ ബാഹ്കുകള്‍ കോടികള്‍ കടം നല്കാന് നിര്‍ബന്ധിതരാവുകയായിരുന്നു എന്നും ബിജെപി പറയുന്നു.
വിജയ് മല്യയുടെ കിങ് ഫിഷര്‍ എയര്‍ലൈന്‍സ് കമ്പനി അടച്ചു പൂട്ടാന്‍ നില്ക്കുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രിയായിരുന്ന മന്മോഹന് സിങാണ് സ്വകാര്യ കമ്പനികളെ സഹായിക്കാന്‍ എന്ന പേരില്‍ 3100 കോടിയുടെ കടം മല്യയ്ക്ക് നല്‍കിയതെന്ന് ബിജെപി നാഷണല്‍ സെക്രട്ടറി ശ്രീകാന്ത് ശര്‍മ പറഞ്ഞു.

മല്യയുമൊത്തുള്ള ഡീലുകള്‍ തീര്‍ക്കാന്‍ കോണ്‍ഗ്രസ് മുന്നോട്ട് വരണമെന്നാണ് ബിജെപി പറയുന്നത്. സിബിഐയുടെ അന്വേഷണത്തില്‍ കഴിഞ്ഞ വര്‍ഷം അവസാനത്തിലാണ് മല്യയ്ക്ക് ലോണുകള്‍ പാസായത്. കിങ്ഫിഷര്‍ ബിയറിനൊപ്പം കിങ്ഫിഷര്‍ എയര്‍ലൈന്‍സ് 2003 ലാണ് പ്രവര്‍ത്തനമാരംഭിക്കുന്നത്. പിന്നീട് 10 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സര്‍ക്കാര്‍ ഇതിന്റെ ലൈസന്‍സ് റദ്ദാക്കുന്നത്. ജോലിക്കാര്‍ക്ക് മാസങ്ങളായി ശബളം നല്‍കുന്നില്ല എന്നായിരുന്നു പ്രശ്നം.
ഈ മാസം 18 നാണ് ചോദ്യം ചെയ്യലിന് മല്യയോട് ഹാജരാക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അതേ സമയം ചെക്ക് മടങ്ങിയ കേസില്‍ മല്യയ്ക്കും കിങ്ഫിഷര്‍ എര്‍ലൈന്‍സ് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ക്കുമെതിരെ ജാമ്യമില്ലാ വാറണ്ട് പുറത്തിറക്കി.കേസില്‍ മാര്‍ച്ച് 29 മുമ്പായി കോടതിയില്‍ ഹാജരാക്കാനാണ് പറഞ്ഞിരിക്കുന്നത്. ചെക്ക് കേസിന് പുറമെ അഞ്ച് ജാമ്യമില്ലാ വാറണ്ടുകള്‍ വേറെയും പുറപ്പെടുവിച്ചിട്ടുണ്ട്.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications