വിജയ് മല്യയുടെ കിങ് ഫിഷന് വീടിനു നേരെയുള്ള നടപടികള്‍ വ്യാഴ്യാഴ്ച സ്വീകരിക്കും
മുംബൈ: വിജയ് മല്യയുടെ മുബൈയിലുള്ള കിങ് ഫിഷര്‍ വീടിന് നേരയുള്ള നടപടികള്‍ വ്യഴ്യാഴ്ച സ്റ്റേറ്റ് ബാങ്ക് സ്വീകരിക്കും. ഓണ്‍ലൈന്‍ വഴിയാണ് നടപടി സ്വീകരിക്കുന്നത്. മുംബൈയിലെ അന്തേരിയിലുള്ള വീടിന് 150 കോടിയാണ് ബാങ്ക് വിലയിട്ടിരിക്കുന്നത്. ബാങ്കുകള്‍ക്ക് കിട്ടാനുള്ള കടം തിരിച്ച് പിടിക്കുന്നതിന്റെ ഭാഗമായാണ് മല്യയുടെ സ്വത്തുക്കള്‍ ലേലം ചെയ്യുന്നത്.
ഓണ്‍ലൈന്‍ വഴി നടക്കുന്ന ലേലത്തില്‍ 15 പാര്‍ട്ടികള്‍ സമീപിച്ചതായി വിവരങ്ങള്‍ പുറത്ത് വന്നു. കിങ് ഫിഷര്‍ എയര്‍ലൈന്‍സിന് വേണ്ടി വിജയ് മല്യ ബാങ്കുകളില്‍ നിന്നും എടുത്ത പണമാണ് വര്‍ഷങ്ങള്‍ക്ക് ശേഷവും കിട്ടാ കടമായി നിലനില്‍ക്കുന്നത്. 2013ലാണ് കിങ് ഫിഷര്‍ എയര്‍ലൈന്‍സ് പ്രവര്‍ത്തനം നിര്‍ത്തിയത്.

6000 കോടിയാണ് കിങ് ഫിഷര്‍ എയര്‍ലൈന്‍സിനു വേണ്ടി ബാങ്കുകളില്‍ നിന്നും കടമെടുത്തത്. പണം തിരിച്ചടക്കാത്ത സാഹചര്യത്തില്‍ മല്യയുടെ പാസ്പേര്‍ട്ട് കണ്ടുകെട്ടുന്നതിനും മറ്റു നടപടികള്‍ക്കും നീങ്ങിയതിന്റെ ഭാഗമായാണ് ഇപ്പോള്‍ സ്വത്തുക്കള്‍ ലേലം വെയ്ക്കുന്നത്.
മല്യ വിദേശത്തേക്ക് പോകുന്നത് തടയാണ് ബാങ്കുകള്‍ സുപ്രീംകോടതിയോട് ആവശ്യപ്പെട്ടെങ്കിലും മാര്‍ച്ച് 2 ന് മല്യ രാജ്യം വിട്ടു എന്നാണ് സര്‍ക്കാര്‍ നല്കിയ മറുപടി. ബാങ്കുകളുടെ അപേക്ഷ പ്രകാരം 515 കോടിയുടെ സെന്റില്‍മെന്റിന് കോടതി വിളിച്ചിരുന്നു. എന്നാല്‍ 9000 കോടി കടമെടുത്തതില്‍ ഒരു രൂപ പോലും തിരിച്ചടയ്ക്കാന്‍ മല്യ തയ്യാറായില്ല. മാര്‍ച്ച് 18 നാണ് കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എന്‍ഫോഴ്സ്മെന്റ് ഡിപാര്‍ട്ട്മെന്റ് ദിവസം നല്‍കിയിരിക്കുന്നത്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications