Get Updates
Get notified of breaking news, exclusive insights, and must-see stories!

വിജയ രാജെ സിന്ധ്യ ജന്മശതാബ്ദി; 100 രൂപ നാണയം പുറത്തിറക്കി കേന്ദ്രസർക്കാർ

ദില്ലി; 100 രൂപ നാണയം പുറത്തിറക്കി കേന്ദ്രസർക്കാർ. വെർച്വൽ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണു 100 രൂപയുടെ പ്രത്യേക നാണയത്തിന്റെ പ്രകാശനം നിർവഹിച്ചത്. ഗ്വാളിയർ രാജമാത വിജയരാജെ സിന്ധ്യയുടെ ജന്മശതാബ്ദി പ്രമാണിച്ചാണ് ധനമന്ത്രാലയം പ്രത്യേക നാണയം പുറത്തിറക്കിയത്.

രാജമത സിന്ധ്യ തന്റെ ജീവിതം ദരിദ്രർക്കായി സമർപ്പിച്ചു. ജനങ്ങളുടെ പ്രതിനിധികൾക്ക് 'രാജ് സത്ത' അല്ല, 'ജനസേവ' പ്രധാനമാണെന്ന് അവർ തെളിയിച്ചു. സ്വാതന്ത്ര്യസമരം മുതൽ സ്വാതന്ത്ര്യാനന്തര ദശകങ്ങൾ വരെയുള്ള ഇന്ത്യൻ രാഷ്ട്രീയത്തിന്റെ എല്ലാ സുപ്രധാന ഘട്ടങ്ങൾക്കും അവർ സാക്ഷിയായി, നാണയം പുറത്തിറക്കികൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.

xcoin-16024875

മറ്റുള്ളവരെ സേവിക്കാൻ ഒരു വലിയ കുടുംബത്തിൽ ജനിക്കേണ്ടതില്ലെന്ന് രാജമാത സിന്ധ്യ തന്റെ ജീവിതത്തിലൂടെ തെളിയിച്ചു. രാഷ്ട്രത്തോടുള്ള സ്നേഹവും ജനാധിപത്യ സ്വഭാവവുമാണ് വേണ്ടത്.ദരിദ്ര ജനങ്ങളുടെ അഭിലാഷങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ് അവരുടെ ജീവിതം. ജനസേവനത്തിന് വേണ്ടി അവർ തന്റെ ജീവിതം ഉഴിഞ്ഞ് വെച്ചു, പ്രധാനന്ത്രി പറഞ്ഞു.

രാജകുടുംബത്തിൽ സിന്ധ്യ ബിജെപിയുടെ പ്രധാനപ്പെട്ട നേതാക്കളിൽ രാളും ഹിന്ദുത്വ ആശയ പ്രചരണങ്ങളുടെ വക്താവുമായിരുന്നു.1919 ഒക്ടോബർ 12 നാണ് അവർ ജനിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+