ഐഎഎസ് ഉദ്യോഗസ്ഥയ്ക്ക് അശ്ലീല സന്ദേശങ്ങൾ, വിജയുടെ പാർട്ടി എംഎൽഎ അരുള്‍ വിഘ്നേഷ് അറസ്റ്റിൽ
ചെന്നൈ: ഐഎഎസ് ഉദ്യോഗസ്ഥയ്ക്ക് അശ്ലീല സന്ദേശം അയച്ച കേസില്‍ തമിഴ്നാട്ടിലെ ഭരണകക്ഷിയായ ടിവികെയുടെ എംഎല്‍എ അറസ്റ്റില്‍. കള്ളക്കുറിച്ചി എംഎല്‍എ സി അരുള്‍ വിഘ്നേഷ് ആണ് അറസ്റ്റിലായിരിക്കുന്നത്. എംഎല്‍എയ്ക്ക് എതിരെ ഐഎഎസ് ഉദ്യോഗസ്ഥ ലൈംഗിക പീഡന പരാതി നല്‍കിയതിന് പിന്നാലെയാണ് വെള്ളിയാഴ്ച വൈകിട്ടോടെ വീട്ടില്‍ വെച്ച് എംഎല്‍എയെ പോലീസ് അറസ്റ്റ് ചെയ്തത്.



Click it and Unblock the Notifications
