ഇവരുടെ നാട്ടില്‍ പുലിമുരുകന് ഇല്ല, പകരം 8 വയസ്സുകാരിയെ കൊന്ന പുലിയെ പെട്രോള്‍ ഒഴിച്ച് കത്തിച്ചു
സൂറത്ത്: നവംബര്‍ ഒന്നിന് സൂറത്തിലെ ഗ്രാമത്തില്‍ ഗ്രാമത്തില്‍ ഇറങ്ങിയ പുള്ളിപുലിയെ നാട്ടുകാര്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ചു. എട്ട് വയസ്സുകാരി നിട്ടികയെ ആക്രമിച്ച പുലിയെ കെണി വച്ച് പിടിച്ചപ്പോഴാണ് നാട്ടുകാര്‍ ദേഷ്യം തീര്‍ത്തത്.
നവംബര്‍ ഒന്നിന് വീട്ടില്‍ നിന്നും കളിയ്ക്കാല് പുറത്തിറങ്ങിയ കുട്ടിയെ പുലി പിടിച്ചു. അപകടത്തെ തുടര്‍ ഫോറസ്റ്റ് ഡിപാര്‍ട്ട്മെന്റ് സ്ഥാപിച്ച കെണിയില്‍ പുലി കുടുങ്ങുകയായിരുന്നു.

കുട്ടിയുടെ മരണത്തെ തുടര്‍ന്ന് അക്രമാസക്തരായ നാട്ടുകാര്‍ കൂടിന് മുകളിലൂടെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. കത്തിയെരിഞ്ഞ പുലിയുടെ അവശിഷ്ടത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
മരിച്ച കുട്ടിയുടെ കുടുംബത്തിന് നാല് ലക്ഷം രൂപ സര്‍ക്കാര്‍ വാഗ്ദാനം ചെയ്തു. പുലിയെ കൊന്നതില്‍ ഫോറസ്റ്റ് ഡിപാര്‍ട്ട്മെന്റ് കേസ് ചാര്‍ജ് ചെയ്തിട്ടുണ്ട്. അവശിഷ്ടങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കും.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications