വീട്ടുജോലിയ്ക്കാരിയെ മര്‍ദ്ദിച്ചു; വിനോദ് കാംബ്ലിയ്ക്കും ഭാര്യയ്ക്കും എതിരെ കേസ്
മുംബൈ: സച്ചിന് ടെണ്ടുല്‍ക്കറെ പോലെ തന്നെ ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഔന്നത്യങ്ങള്‍ കീഴടക്കേണ്ട താരമായിരുന്നു വിനോദ് കാംബ്ലി. എന്നാല്‍ അദ്ദേഹത്തിന് അതിന് യോഗമുണ്ടായില്ല. അതിന്റെ കാരണക്കാരന്‍ കാംബ്ലി തന്നെയാണ് എന്നാണ് പറയുന്നത്. സ്വഭാവ ഗുണം തന്നെ!!!
എപ്പോഴും വിവാദങ്ങള്‍ സൃഷ്ടിയ്ക്കുന്നതില്‍ മുന്‍പന്തിയിലാണ് വിനോദ് കാംബ്ലി. ഇപ്പോഴിതാ അദ്ദേഹം പുതിയൊരു വിവാദത്തില്‍ പെട്ടിരിയ്ക്കുകയാണ്. വീട്ടുജോലിക്കാരിയെ മര്‍ദ്ദിച്ചതാണ് പുതിയ വിവാദം...

ജോലിക്കാരിയെ മര്‍ദ്ദിച്ചു?
വിനോദ് കാംബ്ലിയും ഭാര്യ ആന്‍ഡ്രിയയും വീട്ടുജോലിക്കാരിയെ മര്‍ദ്ദിച്ചു എന്നാണ് പോലീസിന് ലഭിച്ച പരാതി.

എന്താണ് സംഭവം
ശമ്പളം ചോദിച്ചതിനാണത്രെ കാംബ്ലിയും ഭാര്യയും വേലക്കാരിയെ മര്‍ദ്ദിച്ചത്.

പൂട്ടിയിട്ടു
മര്‍ദ്ദനം മാത്രമല്ല, ശമ്പളം ചോദിച്ചതിന്റെ പേരില്‍ മൂന്ന് ദിവസം ാെരു മുറിയ്ക്കുള്ളില്‍ പൂട്ടിയിട്ടുവെന്നും ജോലിക്കാരി ആക്ഷേപിയ്ക്കുന്നുണ്ട്. ഒരിയ്ക്കലും തിരിച്ചുവരരുത് എന്ന് പറഞ്ഞാണത്രെ വീട്ടില്‍ നിന്ന് ഇറക്കി വിട്ടത്.

എത്ര ശമ്പളം
എത്ര മാസത്തെ ശമ്പളമാണ് കാംബ്ലി ജോലിക്കാരിയ്ക്ക് കൊടുക്കാനുണ്ടായിരുന്നത്- പരാതിയില്‍ പറയുന്നത് കേട്ടാല്‍ ഞെട്ടിപ്പോകും!!! രണ്ട് വര്‍ഷമായി ഇവര്‍ക്ക് ശമ്പളം നല്കിയിട്ടത്രെ!

കേസുകള്‍ ഇങ്ങനെ
ഐപിസി 342, 504, 506, തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കാംബ്ലിയ്ക്കും ഭാര്യയ്ക്കും എതിരെ കേസുകള്‍ ചാര്‍ജ്ജ് ചെയ്തിരിയ്ക്കുന്നത്.

കുടുങ്ങുമോ
ക്രിക്കറ്റില്‍ സച്ചിന് ടെണ്ടുല്‍ക്കറിനെ പോലെ തന്നെ ഉയര്‍ന്നുവന്ന ആളായിരുന്നു കാംബ്ലി. ഇനി അഴിയെണ്ണേണ്ടി വരുമോ?
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications