Get Updates
Get notified of breaking news, exclusive insights, and must-see stories!

കല്യാണപ്പന്തലിൽ ചേച്ചിയുടെ വരന്റെ അരികിൽ എത്തി സഹോദരി, അടുത്ത നിമിഷം അക്കാര്യം നടന്നു...

വിവാഹവുമായി ബന്ധപ്പെട്ട വീഡിയോകളും നമ്മള്‍ കണ്ടുകാണുമല്ലേ.. വളരെ രസമാണ് കണ്ടിരിക്കാന്‍. വിവാഹ ദിവസത്തെ ഏറ്റവും നല്ല കാര്യങ്ങള്‍ മുതല്‍ വിവാഹം മുടങ്ങുന്നത് വരെ വീഡിയോ ആയി വൈറല്‍ ആകാറുണ്ട്..ഇപ്പോള്‍ അത്തരത്തില്‍ വൈറല്‍ ആയിരിക്കുകയാണ് ഇവരുടെ കല്യാണം...

ഈ വിവാഹ വീഡിയോയിലെ താരം വധുവിന്റെ അനിയത്തിയാണ്. കല്യാണം ഒക്കെ കഴിഞ്ഞ് എല്ലാവരും സന്തോഷത്തോടെ നില്‍ക്കുമ്പോഴാണ് കല്യാണപ്പെണ്ണിന്റെ അനിയത്തി വേദിയിലേക്ക് വരുന്നത്. അവളുടെ കയ്യില്‍ വിവിധ നിറത്തിലുള്ള ജ്യൂസും ഉണ്ടായിരുന്നു. ജ്യസ് കണ്ടയുടന്‍ വരന്റെ സുഹൃത്ത് ജ്യൂസ് എടുക്കാന്‍ ശ്രമിക്കുന്നത്. എന്നാല്‍ ഇത് വരനുള്ളതാണെന്ന് യുവതി പറയുന്നു.

marroage new3131

വരനുള്ള ഒരു പണിയായിരുന്നു ഇത്. എന്നാല്‍ ജ്യൂസിന്റെ പേരില്‍ വരന്റെ സുഹൃത്തും വധുവിന്റെ സഹോദരിയും തമ്മിലുള്ള വഴക്ക് എല്ലാവരും വെറുതേ നോക്കുന്നു..എന്നാല്‍ തൊട്ടടുത്ത നിമിഷമാണ് അത് സംഭവിച്ചത്. ആരും പ്രതീക്ഷിച്ചിരുന്നില്ല അത്. സംഭവം എന്താണെന്നല്ലേ...

വധുവ് ഇരുന്ന കസേര പൊളിഞ്ഞ് വധുവിന്റെ സഹോദരി താഴേക്ക് വീണു. കയ്യിൽ ഉണ്ടായിരുന്ന ​ഗ്ലാസും ഒക്കെ താഴേക്ക് വീണു.

ഇത് കണ്ട് എല്ലാവരും ഒന്ന് പകച്ചെങ്കിലും പിന്നീട് പൊട്ടിച്ചിരിയായിരുന്നു. വരനൊക്കെ ചിരിച്ച് തലകുത്തി വീണു. സഹോദരിയെ എഴുന്നേൽപ്പിക്കുന്നതിന് പകരം എല്ലാവരും ചിരിച്ച് ഒരു വിധമായി..

mr_praharaj_07 എന്ന ഉപയോക്താവാണ് വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കിട്ടത്. ഇതുവരെ, 2.8 ദശലക്ഷത്തിലധികം ആളുകൾ വീഡിയോ കാണുകയും നൂറുകണക്കിന് നെറ്റിസൺസ് ഇതിന് കമന്റ് ചെയ്യുകയും ചെയ്തു.

വീഡിയോ കാണാനായായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+