Get Updates
Get notified of breaking news, exclusive insights, and must-see stories!

തേന്‍ ഇനി കിട്ടാ കനി: തേനീച്ചകള്‍ക്ക് ഭീഷണിയായി മനുഷ്യ വൈറസ്

ദില്ലി: സാധാരണയായി മൃഗങ്ങളില്‍ നിന്നും പക്ഷികളില്‍ നിന്നും മനുഷ്യനിലേക്ക് വൈറസ് പടര്‍ന്ന് ഭീതി പരത്താറുണ്ട്. ഈയിടെയായിട്ടു പോലും മനുഷ്യല്‍ ഭീതിയില്‍ തന്നെയാണ് സിക വൈരസും , കുരുങ്ങു പനിയും എല്ലാം സഥിരീകരിക്കുന്നു.

എന്നാല്‍ ഇത് വിവരീതമായി വന്നല്‍ മനുഷ്യനില്‍ ന്ിന്നുള്ള വൈറസ് ജീവികള്‍ക്കും ഭീഷണിയാകുന്നുണ്ട്. ഇത് ചെറിയ തരത്തിലൊന്നുമല്ല. തേനീച്ചകള്‍ക്കാണ് മനുഷ്യനില്‍ നിന്നു വരുന്ന വൈറസ് ഭീഷണിയായിരിക്കുന്നത്. വിംഗ് വൈറസാണ് ഇതിന് കാരണം.

ചെടികളുടെ പ്രജനനത്തിനായി തേനിച്ചകളെ വാസസ്ഥലങ്ങള്‍ മാ്റ്റുകയും ദൂര പ്രദേശങ്ങളിലേക്ക് അയക്കുന്നതിലൂടെയും വൈറസ് പടര്‍ന്നു പിടിക്കുന്നു. ഈ വൈറസ് ഇപ്പോള്‍ അമേരിക്കയിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ഭീഷണിയായ മനുഷ്യ വൈറസ്

ഭീഷണിയായ മനുഷ്യ വൈറസ്

മറ്റു ജീവികളില്‍ നിന്നുള്ള വൈരസ് മനുഷ്യന് ഭീഷണി ഉണ്ടാവാറുണ്ട്. എന്നാല്‍ മനുഷ്യനിലെ വൈറ സ് ഇപ്പോള്‍ തേനീച്ചകളുടെ നാശത്തിന് തന്നെ കാരണമായിരിക്കുകയാണ്.

വിംഗ് വൈറസ്

വിംഗ് വൈറസ്

തേനീച്ചകളെ കൂട്ടത്തോടെ കൊന്നൊടുക്കുന്ന വിംഗ് വൈറാസാണ് ഭീഷണിയാകുന്നത്. തേനീച്ചകളെ സസ്യങ്ങളിലെ പ്രജനനത്തിനായി കൃത്രിമമായി ഉപയോഗിക്കുന്നത് വൈറസ് പടരാന്‍ കാരണാമായിട്ടുണ്ട്.

തേനീച്ചകള്‍ കൂട്ടത്തോടെ ഇല്ലാതായത്

തേനീച്ചകള്‍ കൂട്ടത്തോടെ ഇല്ലാതായത്

യുറോപ്പിലെ ആപ്പിസ് മെല്ലിഫെറാ എന്ന തേനീച്ച വര്‍ഗം കൂട്ടത്തോടെ ഇല്ലാതാകാന്‍ തുടങ്ങിയപ്പോഴാണ് ഇതിനെ കുറിച്ച് പ@നം നടത്തിയത്. ബ്രിട്ടണിലെ എക്സ്റ്റര്‍ സര്‍വകലാശാലയാണ് പ@നം നടത്തി പിന്നില്‍ മനുഷ്യനാണെന്ന് കണ്ടെത്തിയത്.

വിംഗ് വൈറസ് തേനീച്ചകളില്‍

വിംഗ് വൈറസ് തേനീച്ചകളില്‍

വിംഗ് വൈറസ് തേനീച്ചകളില്‍ കണ്ടുവരാറുണ്ട്. എന്നാല്‍ വിവിധ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന തേനീച്ചകളില്‍ ഈ വൈറസിന്റെ രൂപത്തില്‍ മാറ്റം വരുന്നു. ഇതോടെ തേനീച്ചകളുടെ നാശത്തിന് കാരണമാകുന്നു.

രോഗം പടരുന്നത്

രോഗം പടരുന്നത്

ചെടികളുടെ പ്രജനനത്തിനായി തേനിച്ചകളെ വാസസ്ഥലങ്ങള്‍ മാ്റ്റുകയും ദൂര പ്രദേശങ്ങളിലേക്ക് അയക്കുന്നതിലൂടെയും വൈറസ് പടര്‍ന്നു പിടിക്കുന്നു. ഈ വൈറസ് ഇപ്പോള്‍ അമേരിക്കയിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+