Get Updates
Get notified of breaking news, exclusive insights, and must-see stories!

Video: നടുറോഡില്‍ തമ്മിലടിച്ച് യുവതികള്‍, അടിമുറുകിയപ്പോള്‍ കണ്ടുനിന്ന പെണ്‍കുട്ടികള്‍ തടിതപ്പി!

ആണുങ്ങള്‍ റോഡില്‍ വെച്ച് അടികൂടുന്നത് നമ്മള്‍ ഒരുപാട് കണ്ടുകാണും. എന്നാല്‍ സ്ത്രീകള്‍ അങ്ങനെ റോഡില്‍ വെച്ച് അടികൂടുന്നത് അങ്ങനെ കണ്ടുകാണില്ല. അതുകൊണ്ട് തന്നെ അത്തരം കാഴ്ചകള്‍ കണ്ടാല്‍ ആളുകള്‍ അത് നോക്കിനില്‍ക്കും.

അത്തരത്തില്‍ മൂന്ന് സ്ത്രീകള്‍ അടികൂടുന്ന വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരിക്കുന്നത്.നടുറോഡില്‍ വെച്ചാണ് ഇവര്‍ അടികൂടുന്നത്. സ്ത്രീകള്‍ ആയതുകൊണ്ട് സംഭവം നിസ്സാരമാക്കണ്ട.

1

തല്ലെന്നൊക്കെ പറഞ്ഞാല്‍ മരക്കമ്പ് ഒക്കെ കൊണ്ട് ഒന്നുംനോക്കാതെയുള്ള കൂട്ടത്തല്ല്.. രണ്ട് സ്ത്രീകള്‍ ചേര്‍ന്ന് മറ്റൊരു സ്ത്രീയെ റോഡില്‍ ഇട്ട് മരക്കമ്പ് കൊണ്ട് അടിക്കുന്നത് വീഡിയോയില്‍ കാണാം. അടിനടക്കുന്ന സമയത്ത് ഇവർക്ക് ചുറ്റും വേറെ ചില പെൺകുട്ടികൾ ഉണ്ടായിരുന്നു. എന്നാൽ അടി കാര്യമായതോടെ ഇവർ അവിടെ നിന്ന് ഓടിപ്പോയി.

2

എന്നാൽ ഈ മൂന്ന് സ്ത്രീകൾ അടി തുടർന്നു. ഇതോടെ ഇവിടെ ധാരാളം ആളുകൾ കൂടി. ആരും പിടിച്ചു മാറ്റാന്ഡ ശ്രമിക്കുന്നതൊന്നും കാണുന്നില്ല. ഇവരുടെ അടി കാരണം റോഡിൽ കുടുങ്ങിയ കാറുകാരനായി യുവാവ് ആണ് ഈ ദൃശ്യം പകർത്തിയത്. ഘർ കെ കലേഷ് ട്വിറ്ററിൽ പങ്കുവെച്ച വീഡിയോ 38.3K തവണ കണ്ടു.

3

ഐഐടി റൂർക്കിക്ക് സമീപമാണ് സംഭവം. എന്നാൽ ഇവർ തമ്മിൽ തല്ല് നടക്കാൻ കാരണം എന്താണെന്ന് വ്യക്തമല്ല. ഇവർ ആരാണെന്നും അറിയില്ല. വീഡിയോയ്ക്ക് താഴെ നിരവധി കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്...സ്ത്രീകൾ ഇങ്ങനെ പൊതുമധ്യത്തിൽ വെച്ച് തല്ലുകൂടുGന്നത് നല്ലതല്ലെന്നാണ് ചിലർ പറയുന്നത്.. ഇങ്ങനെ റോഡിൽക്കിടന്ന് അടികൂടാൻ നാണമില്ലേ എന്നും ആളുകൾ എന്തുകൊണ്ടാണ് ഇവരുടെ തല്ല് അവസാനിപ്പിക്കാതെ നോക്കിനിൽക്കുന്നതെന്നും ആണ് ചിലർ പറയുന്നത്...

4


അതേസമയം, നേരത്തെ വിമാനത്തിൽ വെച്ച് മൂന്ന് സ്ത്രീകൾ തല്ലുകൂടിയിരുന്നു. രണ്ട് സത്രീകൾ മറ്റൊരു സ്ത്രീയെ തല്ലുകയായിരുന്നു. സീറ്റിൽ നിന്ന് എഴുന്നേറ്റ് വന്ന സ്ത്രീയെ മറ്റ് രണ്ടു സ്ത്രീകൾ അടിക്കുകയായിരുന്നു. വിമാനത്തിലെ മറ്റുള്ളർ ഇടപെട്ടാണ് ഇവരെ മാറ്റുന്നത്....
വീഡിയോ കാണാനായി ഇവിടെ ക്ലിക്ക് ചെയ്യുക

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+