Get Updates
Get notified of breaking news, exclusive insights, and must-see stories!

Viral Video:കാമുകിയെ കാണാൻ പെണ്ണായി വേഷം കെട്ടി കാമുകൻ വിവാഹ പന്തലിൽ;എന്നാൽ ആ ഒരു നിമിഷം...

എല്ലാ വിവാഹങ്ങളും വരന്റെയും വധുവിന്റെയും പൂര്‍ണ സമ്മതത്തോടെ നടക്കുന്നതല്ല. ചിലത് വീട്ടുകാരുടെ നിര്‍ബന്ധപ്രകാരമായിരിക്കും. മിക്കവാറും പെണ്‍കുട്ടികളായിരിക്കും വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി കല്യാണത്തിന് സമ്മതിക്കേണ്ടി വരുന്ന അവസ്ഥയിലേക്ക് എത്തുന്നത്. മറ്റ് പ്രണയം ഉണ്ടായാല്‍ പോലും വീട്ടുകാര്‍ പറഞ്ഞും ഭീഷണിപ്പെടുത്തിയുമൊക്കെ വിവാഹത്തിന് സമ്മതിപ്പിക്കും.

ഇനി പറയാന്‍ പോകുന്നത് ഒരു വിവാഹച്ചടങ്ങിനിടെ നടന്ന ഒരു സംഭവമാണ്... കാമുകിയുടെ വിവാഹം നടക്കുന്ന സമയത്ത് അവളെ ഒരു നോക്ക് കാണാന്‍ എത്തിയ കാമുകന്‍ ആണ് ഇവിടുത്തെ താരം... സംഭവം സിനിമക്കഥയെ വെല്ലും..അതിന് ശേഷം അവിടെ എന്താണ് സംഭവിച്ചതെന്ന് വിശദമായി അറിയാം...

1

സംഭവം നടക്കുന്നത് ഉത്തര്‍പ്രദേശിലാണ്. എല്ലാ വിവാഹങ്ങളും വരന്റെയും വധുവിന്റെയും പൂര്‍ണ സമ്മതത്തോടെ നടക്കുന്നതല്ല. ചിലത് വീട്ടുകാരുടെ നിര്‍ബന്ധപ്രകാരമായിരിക്കും. മിക്കവാറും പെണ്‍കുട്ടികളായിരിക്കും വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി കല്യാണത്തിന് സമ്മതിക്കേണ്ടി വരുന്ന അവസ്ഥയിലേക്ക് എത്തുന്നത്.

2

മറ്റ് പ്രണയം ഉണ്ടായാല്‍ പോലും വീട്ടുകാര്‍ പറഞ്ഞും ഭീഷണിപ്പെടുത്തിയുമൊക്കെ വിവാഹത്തിന് സമ്മതിപ്പിക്കും. ഇനി പറയാന്‍ പോകുന്നത് ഒരു വിവാഹച്ചടങ്ങിനിടെ നടന്ന ഒരു സംഭവമാണ്... കാമുകിയുടെ വിവാഹം നടക്കുന്ന സമയത്ത് അവളെ ഒരു നോക്ക് കാണാന്‍ എത്തിയ കാമുകന്‍ ആണ് ഇവിടുത്തെ താരാം... സംഭവം സിനിമക്കഥയെ വെല്ലും..അതിന് ശേഷം അവിടെ എന്താണ് സംഭവിച്ചതെന്ന് വിശദമായി അറിയാം....

3

സംഭവം നടക്കുന്നത് ഉത്തര്‍പ്രദേശിലാണ്. ZEE രാജസ്ഥാൻ റിപ്പോർട്ട് അനുസരിച്ച്, കാമുകി വിവാഹിതയാവുന്നത് അറിഞ്ഞ ഒരു യുവാവ് അവളുടെ വിവാഹത്തിന് മുമ്പ് അവളെ അവസാനമായി കാണാൻ ആഗ്രഹിച്ചു. എന്നാൽ വിവാഹ ചടങ്ങുകൾ കാരണം പെൺകുട്ടിക്ക് വീടിന് പുറത്തിറങ്ങാൻ കഴിഞ്ഞില്ല. പിന്നെ എങ്ങനെ കാണും എന്ന് ചിന്തിച്ച യുവാവ് ഒടുവിൽ വഴി കണ്ടെത്തി..

4


തന്നെ കണ്ടാൽ പെൺകുട്ടിയുടെ വീട്ടിൽ പ്രശ്നം ഉണ്ടാവുമെന്ന് യുവാവിന് ഉറപ്പായിരുന്നു. അതിനാൽ വേഷം മാറാം എന്നു തീരുമാനിച്ചു.
പെൺകുട്ടിയുടെ വേഷം ധരിച്ച് വധുവിനെ കാണാൻ പോകാൻ തന്നെ ഇയാൾ തീരുമാനിച്ചു. അങ്ങനെ ഒരു പെൺകുട്ടി ആയി കംപ്ലീറ്റ് മേക്ക് ഓവർ ചെയ്തു. വളരെ ശ്രദ്ധിച്ച് മേയ്ക്കപ്പ് ചെയ്ത യുവാവ് മനോഹരമായ ചുവന്ന ലെഹങ്കയാണ് ധരിച്ചത്. തന്റെ കാമുകിയെ കാണാനായി വധുവിന്റെ വീട്ടുകാരെ കബളിപ്പിക്കാൻ വിഗ്ഗ് ധരിച്ചിക്കുകയുംം മുഖം മൂടുപടം കൊണ്ട് മറയ്ക്കുകയും ചെയ്തു..

5

എന്നാൽ പെൺകുട്ടിയുടെ വീട്ടിൽ എത്തിയപ്പോൾ കാര്യം ആകെ കയ്യിൽ നിന്നുപോയി..പെൺകുട്ടിയുടെ വേഷം ധരിച്ച യുവാവ് പെൺകുട്ടിയുടെ വീട്ടിലെത്തി അവളെ കാണാൻ പോകുമ്പോൾ ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ വീട്ടുകാർ ഇയാളെ ചോദ്യം ചെയ്തു. എന്നാൽ ചോദ്യം ചെയ്യലിൽ പിടിച്ചുനിൽക്കാൻ യുവാവിന് കഴിഞ്ഞില്ല...ഓടി രക്ഷപ്പെടാൻ നോക്കിയെങ്കിലും പെൺകുട്ടിയുടെ ബന്ധുക്കൾ ഇയാളെ ഓടിച്ചിട്ട് പിടികൂടി...

6

പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ കാമുകനെ പിടികൂടിയ ഉടൻ തന്നെ എല്ലാവരും അവന്റെ വീഡിയോകൾ എടുത്ത് തുടങ്ങി. കാമുകൻ തുണി കൊണ്ട് മുഖം മറച്ച്, തന്നെ പോകാൻ അനുവദിക്കണമെന്ന് പറഞ്ഞു. പിന്നീട് സുഹൃത്തുക്കളുടെ സഹായത്തോടെ പെൺകുട്ടിയുടെ വീട്ടുകാരുടെ പിടിയിൽ നിന്ന് എങ്ങനെയോ രക്ഷപ്പെട്ടു.

വീഡിയോ കാണാനായി ഇവിടെ ക്ലിക്ക് ചെയ്യുക

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+