Get Updates
Get notified of breaking news, exclusive insights, and must-see stories!

Viral Video: വധു അങ്ങനെ ചെയ്യുമെന്ന് ആരും കരുതിയില്ല; പെട്ടെന്നായിരുന്നു സംഭവിച്ചത്, ബന്ധുക്കളും ഞെട്ടി

വിവാഹ ദിവസം പലതരത്തിലുള്ള സംഭവങ്ങളും നടക്കാറുണ്ട്. രസകരമായ സംഭവവും ഒട്ടും പ്രതീക്ഷിക്കാത്ത സംഭവവുമൊക്കെ നടക്കാറുണ്ട്. കല്യാണം മുടങ്ങിയ സംഭവം വരെ ഉണ്ടായിട്ടുണ്ട്. ഈ സംഭങ്ങളൊക്കെ സോഷ്യല്‍മീഡിയയില്‍ വൈറല്‍ ആവാറുമുണ്ട്.. അത്തരത്തില്‍ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ഒരു വീഡിയോ വൈറല്‍ ആയിട്ടുണ്ട്.

വിവാഹച്ചടങ്ങിന് തൊട്ടുമുമ്പ് വധു ചെയ്ത ഒരു വിചിത്രമായ പ്രവൃത്തിയാണ് വീഡിയോയില്‍ ഉള്ളത്. എന്താണ് വധു ചെയ്യുന്നതെന്ന് അറിയാതെ എല്ലാവരും ഒരു നിമിഷം പകച്ചുനിന്നു. ഇനി എന്താണു സംഭവമെന്ന് വിശദമായി അറിയാം...

1

വിവാഹം എന്നുപറയുന്നത് സത്രീകളെ സംബന്ധിച്ച് ചെറിയ കാര്യമല്ലെന്ന് അറിയാമല്ലോ. സ്വന്തം വീട് വിട്ട്..ആള്‍ക്കാരെ വിട്ട് മറ്റൊരു വീട്ടിലേക്ക് ചെല്ലുന്ന ഒരു നിമിഷം കൂടിയാണ്... വിവാഹം കഴിയുന്ന ദിവസം തൊട്ട് ഭര്‍ത്താവിന്റെ വീടാണ് സ്ത്രീയുടെ വീട്, അവിടെയുള്ളവര്‍ ആണ് അവളുടെ ബന്ധുക്കള്‍. അങ്ങനെ അടിമുടി മാറ്റമാണ് വിവഹം കഴിയുന്നതോടെ ഒരു സ്ത്രീക്ക് സംഭവിക്കുക. അതുകൊണ്ട് തന്നെ വിവാഹ ദിവസം അവരെ സംബന്ധിച്ച് ഏറെ ടെന്‍ഷന്‍ ഉള്ള ഒരു ദിവസം കൂടിയായിരിക്കും.

2

അങ്ങനെ അത്രയും ടെന്‍ഷനിലൂടെയായിരിക്കും ഈ വധുവും കടന്നുപോയത്. വിവാഹ വേദിലേക്ക് പോകുന്നതിന് മുമ്പുള്ള ചടങ്ങിനായി ബന്ധുക്കള്‍ വധുവിന് അരിയും വെള്ളനിറത്തിലുള്ള ഒരു വസ്തുവും നിറച്ച പാത്രം കൊണ്ടുകൊടുത്തു. അതില്‍ നിന്ന് അവ എടുത്ത് പ്രാര്‍ത്ഥിച്ച് പിറകിലോട്ട് കളയാന്‍ പറയുന്നു. വിവാഹദിനത്തിനായി വളരെ സുന്ദരിയായി അണിഞ്ഞൊരുങ്ങിയ വധു അതില്‍ നിന്നും അരി എടുക്കുന്നു. പിന്നീട് നടന്നത് അപ്രതീക്ഷിത സംഭവമായിരുന്നു.. അത് കണ്ട ബന്ധുക്കള്‍ പോലും ഞെട്ടി...

2

കയ്യിൽ അരി എടുത്ത് തിരികെ വെച്ച വധു..ആ പാത്രത്തിലെ അരി മുഴുവൻ ദേഷ്യം കൊണ്ട് വാരി വലിച്ച് എറിയുകയാണ്. അവളുടെ ചുറ്റുമുള്ള ആളുകളുടെ നേരെ വധു എറിയുന്നുണ്ട്...എന്താണ് സംഭവക്കുന്നതെന്ന് അറിയാതെ ബന്ധുക്കൾ അത്ഭുതപ്പെടുകയാണ്. ഓം ബിഷ്‌ണോയ് എന്ന ഉപയോക്താവാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്.

4

വീഡിയോ പങ്കിട്ടതിന് ശേഷം 3 ദശലക്ഷത്തിലധികം കാഴ്ചകളും 44K ലൈക്കുകളും നേടി. എന്നാൽ സോഷ്യൽ മീഡിയയിൽ സംഭവത്തെക്കുറിച്ച് രണ്ട് അഭിപ്രയമാണ് ഉയർന്നുവന്നിരിക്കുന്നത്. ചിലർ സംഭവത്തെ തമാശയായി കാണുമ്പോൾ ചിലർ ഇഷ്ടമില്ലാത്ത ഒരുവ വിവാഹം ചെയ്യാൻ അവളെ നിർബന്ധിക്കുകയാണ് എന്നാണ് പറയുന്നത്. വീഡിയോ കാണാനായി ഇവിടെ ക്ലിക്ക് ചെയ്യുക

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+