Get Updates
Get notified of breaking news, exclusive insights, and must-see stories!

പട്ടീദാര്‍ സമരനേതാവ് ഹര്‍ദിക് പട്ടേലിന്റെ അശ്ലീല വീഡിയോ പുറത്ത്, ഒപ്പമുള്ള യുവതി ആര്?

അഹമ്മദാബാദ്: ഗുജറാത്തിനെ പിടിച്ചുകുലുക്കിയ പട്ടീദാര്‍ സമര നേതാവ് ഹര്‍ദിക് പട്ടേലിന്റെ അശ്ലീലച്ചുവയുള്ള വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. ഖോജി നരദ് എന്ന മാഗസിനാണ് വീഡിയോ പുറത്തുവിട്ടത്. ഹര്‍ദിക് പട്ടേലിന്റെ മുകളില്‍ ഒരു യുവതി ഇരിക്കുന്ന വീഡിയോ ആണ് പുറത്തായത്. ആരാണീ യുവതി എന്നത് വ്യക്തമല്ല.

പട്ടേല്‍ സമുദായങ്ങള്‍ നടത്തിവരുന്ന സമരത്തിന്റെ പ്രധാന ആസൂത്രകനാണ് 22 കാരനായ ഹര്‍ദിക് പട്ടേല്‍. ഹര്‍ദികിന്റെ ഇമേജിനെ ഈ വീഡിയോ കാര്യമായി ഇടിക്കും എന്നാണ് പറയപ്പെടുന്നത്. സമരം നടക്കുമ്പോള്‍ തന്നെ ഈ വീഡിയോ പുറത്തായതും സംശയത്തിന് വഴിവെക്കുന്നതാണ്. വീഡിയോ കാണൂ...

വൈറലായത് ഈ വീഡിയോ

വൈറലായത് ഈ വീഡിയോ

ഹര്‍ദിക് പട്ടേലും മറ്റ് രണ്ട് യുവാക്കളും വീഡിയോയില്‍ ഉണ്ട്. ഒരു യുവതി പട്ടേലിന്റെ അരക്കെട്ടില്‍ ഇരുന്ന് അശ്ലീലഭാവത്തില്‍ ചലിക്കുന്നത് വീഡിയോയില്‍ കാണാം

ഹര്‍ദിക് പട്ടേല്‍ തന്നെയോ

ഹര്‍ദിക് പട്ടേല്‍ തന്നെയോ

വീഡിയോയില്‍ കാണുന്നത് ഹര്‍ദിക് പട്ടേല്‍ തന്നെയാണോ അല്ലയോ എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ച നടക്കുന്നത്. പട്ടേലിന്റെ കൂടെയുള്ളവര്‍ ആരാണ് എന്നും ചോദ്യങ്ങള്‍ ഉയരുന്നു.

ഹര്‍ദിക് ആണെന്നും അല്ലെന്നും

ഹര്‍ദിക് ആണെന്നും അല്ലെന്നും

വീഡിയോയില്‍ കാണുന്നത് ഹര്‍ദിക് പട്ടേല്‍ തന്നെയാണ് എന്ന് ഒരു വിഭാഗം ആളുകള്‍ തറപ്പിച്ച് പറയുന്നു. എന്നാല്‍ ഇത് ഹര്‍ദിക് അല്ലെന്ന് പറയുന്നവരും ഉണ്ട്.

സമരത്തിന്റെ പേരില്‍ മരിച്ചത്

സമരത്തിന്റെ പേരില്‍ മരിച്ചത്

ഗുജറാത്തില്‍ നടക്കുന്ന പ്രക്ഷോഭങ്ങളില്‍ ഇതുവരെ 10 പേരാണ് കൊല്ലപ്പെട്ടത്. ഒ ബി സി സംവരണം ആവശ്യപ്പെട്ട് വിവിധ പട്ടേല്‍ സമുദായക്കാരാണ് പ്രക്ഷോഭം നടത്തുന്നത്.

പട്ടേല്‍ വിവാദനായകന്‍

പട്ടേല്‍ വിവാദനായകന്‍

ഏതാനും ദിവസങ്ങള്‍ കൊണ്ട് തന്നെ ഹര്‍ദിക് പട്ടേല്‍ വിവാദ നായകനായിക്കഴിഞ്ഞു. കെജ്രിവാളുമായുള്ള പട്ടേലിന്റെ ബന്ധവും ചില പ്രസ്താവനകളുമാണ് വിവാദമായി മാറിയത്.

rn

ഉറപ്പിക്കാനില്ല

ഈ വീഡിയോയില്‍ കാണുന്നത് ഹര്‍ദിക് പട്ടേല്‍ ആണെന്നും അല്ലെന്നും വണ്‍ ഇന്ത്യ ഉറപ്പിച്ചു പറയുന്നില്ല. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ ഇവിടെ നല്‍കുക മാത്രമാണ് ഞങ്ങള്‍ ചെയ്യുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+