Get Updates
Get notified of breaking news, exclusive insights, and must-see stories!

Viral Video: വിവാഹ വേദിയിലെത്തിയ കാമുകന്‍ വധുവിന്റെ കാലുപിടിച്ചു കരഞ്ഞു; പിന്നീട് നടന്നതിങ്ങനെ

എല്ലാ പ്രണയവും വിവാഹത്തില്‍ എത്തണം എന്നില്ല..പ്രണയിച്ച എത്രയോപേര്‍ ഒന്നാവാനാവാതെ പിരിഞ്ഞിട്ടുണ്ട്. ചില ആളുകള്‍ ആ സാഹചര്യവുമായി പെട്ടെന്ന് പൊരുത്തപ്പെടും..ചിലര്‍ക്കാണെങ്കില്‍ പ്രണയം തകര്‍ന്നാല്‍ ആ ഒരു അവസ്ഥ തരണം ചെയ്യുക എന്നുപറയുന്നത് അത്ര എളുപ്പമുള്ള കാര്യമാവില്ല.

ഇനി പറയാന്‍ പോകുന്നത് ഒരു കാമുകന്റെ കാര്യമാണ്...കാമുകിയുടെ വിവാഹ വേദിയില്‍ എത്തി കാലുപിടിച്ച് കരയുന്ന ഒരു യുവാവിന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറല്‍ ആയിക്കൊണ്ടിരിക്കുന്നത്... നിരവധിപേരണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്...

1

വിവാഹവേദിയില്‍ വധുവും വരനും ഇരിക്കുന്നുണ്ട്. ചുറ്റും ബന്ധുക്കളും ഉണ്ട്. എല്ലാവരും വിവാഹത്തിന്റെ
ആവേശത്തിലുമാണ്. പെട്ടെന്ന് അവിടേക്ക് എത്തിയ ഒരു യുവാവ് വധുവിനോട് സംസാരിക്കുകയും അവളുടെ കൈകള്‍ പിടിക്കുകയും ചെയ്യുന്നു. എന്നാല്‍ അവള്‍ യുവാവിന്റെ കൈമാറ്റുന്നു. എന്നാല്‍ യുവാവ് പെണ്‍കുട്ടിയോട് കാലുപിടിക്കുകയാണ് ചെയ്യുന്നത്. തൊട്ടടുത്ത് ഇരിക്കുന്ന വരനോടും ഇയാള്‍ എന്തോ പറയുന്നുണ്ട്.

2

വരന്റെ കാലിലും യുവാവ് വീഴുന്നുണ്ട്. ചില ആളുകള്‍ ഇയാളെ മാറ്റാന്‍ ശ്രമിക്കുന്നുണ്ട്. ഇയാള്‍ കരയുകയാണ്. എന്നാല്‍ വധു ഇതൊന്നും കണ്ട് യുവാവിനോട് സംസിരിക്കുന്നില്ല...വീണ്ടും യുവാവ് സംസാരിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ല്ലൊവരും കൂടി ഇയാളെ മാറ്റുകയാണ് ചെയ്യുന്നത്. വീഡിയോ ഇതുവരെ 35000 വ്യൂസും 2400 ലൈക്കുകളും നേടി.

3

നിരവധിപേരാണ് വീഡിയോയ്ക്ക് കമന്റുമായി എത്തിയിരിക്കുന്നത്. പാവം യുവാവ് അവന് ആ പെൺകുട്ടിയോട് എന്തുമാത്രം ഇഷ്ടമായിരിക്കും എന്നാണ് ചിലരുടെ കമന്റ്. വിവാ​ഹ വേദിയിൽ വരെ വന്ന് കാലുപിടിച്ചു കരയണമെങ്കിലും യുവാവിന് ആ പെൺകുട്ടിയെ അത്രയ്ക്കും ഇഷ്ടമായിരിക്കും എന്നാണ് ചിലരുടെ കമന്റ്..എന്നാൽ എന്തിനാണ് വിവാഹദിവസം ആ വേദിയിലെത്തി ആ യുവതിയുടെ ജീവിതം കളയുന്നതെന്നാണ് ചിലർ ചോ​ദിക്കുന്നത്.

4

ഇത് പോലെ നേരത്തെ മറ്റൊരു യുവാവിന്റെ ഒരു വീഡിയോയും വൈറലായിരുന്നു. കാമുകിയുടെ വിവാഹ ദിവസം അവളെ അവസാനമായി കാണാൻ പെൺകുട്ടിയുടെ വേഷമിട്ട് വന്ന കാമുകനെ ബന്ധുക്കൾ കയ്യോടെ പിടികൂടി. സ്ത്രീകളെ പോലെ വസ്ത്രം ധരിച്ച് മുടി കെട്ടിf, മുഖം മൂടിയാണ് യുവാവെത്തിയത്. എന്നാൽ യുവാവിന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ ബന്ധുക്കൾ കാമുകനെ കയ്യോടെ പിടികൂടി...

വീഡിയോ കാണാനായി ഇവിടെ ക്ലിക്ക് ചെയ്യുക

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+