വിവിപാറ്റ്: വോട്ടെണ്ണലിന് നിലവിലെ സ്ഥിതി അനുയോജ്യമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതിയില്‍
ദില്ലി: VVPAT സ്ലിപ്പുകളുടെ എണ്ണുന്ന കാര്യത്തില്‍ ഇപ്പോഴത്തെ രീതി വളരെ അനുയോജ്യമാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതിയെ അറിയിച്ചു. വിവിപാറ്റുകള്‍ പോളിംഗ് ബൂത്തില്‍ നിന്നും എണ്ണുന്ന നിലവിലുള്ള റാന്‍ഡം കൗണ്ടിംഗ് രീതി മതിയെന്ന് പാനല്‍ ന്യായീകരിച്ചു. ഭാവിയില്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി, സ്വതന്ത്രവും ന്യായവുമായ രീതിയില്‍ വോട്ടെടുപ്പ് നടത്താന്‍ നിയമസഭാ മണ്ഡലത്തിലെ ഒരു ബൂത്തില്‍ നിന്ന് ക്രമരഹിത സാമ്പിള്‍ സര്‍വേകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിന് നിര്‍ദേശങ്ങള്‍ മുന്നോട്ട് വെക്കാന്‍ മാര്‍ച്ച് 25 ന് സുപ്രീംകോടതി തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു.

'തല്‍ക്ഷണ പരാതികളില്‍ ഉയര്‍ന്നുവരുന്ന തിരഞ്ഞെടുപ്പു പ്രശ്നങ്ങള്‍ മുന്‍നിര്‍ത്തി നടപടി സ്വീകരിക്കുന്നതില്‍ തീരുമാനങ്ങള്‍ നിശ്ചയിച്ചിട്ടുണ്ടെന്ന് കമ്മീഷന് കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞു.
ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തില്‍ 21 പ്രതിപക്ഷ നേതാക്കള്‍ സമര്‍പ്പിച്ച റിട്ട് ഹര്‍ജി, നിലവിലുള്ള അവസ്ഥയില്‍ മാറ്റം വരുത്തുന്നതിന് യാതൊരു കാരണവുമുണ്ടാക്കുന്നില്ലെന്നും കമ്മീഷന് അറിയിച്ചു.
നിലവിലെ രീതിയനുസരിച്ചാണ് കഴിഞ്ഞ കുറേ കാലങ്ങളായി തിരഞ്ഞെടുപ്പ് തുടരുന്നതെന്നും ഏറ്റവും യോജിച്ച രീതി ഇതാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും പാനല്‍ അംഗങ്ങള്‍ അറിയിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിലെ ഒരു പോളിംഗ് ബൂത്തിലും ഒരു ലോക്സഭാ മണ്ഡലത്തില്‍ ഒരോ മണ്ഡലത്തിലെ പോളിങ് ബൂത്തിലും വിവിപാറ്റുകള്‍ എണ്ണാനാണ് ഇപ്പോഴത്തെ രീതിയനുസരിച്ച് തീരുമാനിച്ചിരിക്കുന്നത്.
അടുത്ത മാസം നടക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പില്‍ ഓരോ നിയമസഭാ മണ്ഡലത്തിലും വോട്ടിംഗ് മെഷീനുകളിലെ കുറഞ്ഞത് 50 ശതമാനം വിവിപാറ്റുകളെങ്കിലും എണ്ണണമെന്ന 21 പ്രതിപക്ഷ നേതാക്കളുടെ ഹരജിയെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം.
-
സ്വർണം മലയാളികൾക്ക് വേണ്ട; സ്വർണം വാങ്ങാൻ ആളില്ല; ആഭരണങ്ങൾക്ക് ഡിസ്കൗണ്ട് നൽകിയിട്ടും രക്ഷയില്ലാതെ വ്യാപാരികൾ -
ദിലീപിൻ്റെ റിയൽ എസ്റ്റേറ്റ് ബിസിനസിൽ നിന്ന് പിൻമാറാൻ കാരണം; കാവ്യ മാധവൻ പറഞ്ഞത്..'മനസിലേറ്റ മുറിവ് മാറുമോ' -
മീനാക്ഷിയെ പോലെ പണം വാരുന്ന ഡോക്ടറാണോ? അച്ഛന്റെ സ്വപ്നം സഫലമാക്കി ശ്രീലക്ഷ്മി, കലാഭവൻ മണിയുടെ മകൾക്ക് കയ്യടി -
സ്വർണ വില ഇനി കുത്തനെ താഴേക്കോ? സ്വർണം വാങ്ങുന്നത് കുറച്ച് കേന്ദ്രബാങ്കുകളും..എന്തുപറ്റി? അമ്പരപ്പ് -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
വിജയ്ക്ക് തൃഷയോട് മാത്രമായിരുന്നിരിക്കില്ല ബന്ധം..നടൻ മിടുക്കൻ, ഭാര്യയുടെ ഉദ്ദേശം നടക്കില്ല'; അഡ്വ ജയശങ്കർ -
സ്വർണ വില അഞ്ചാം ദിനവും മൂക്കും കുത്തി താഴെ; പവന് 60,000 രൂപയെന്ന ആഗ്രഹമൊക്കെ നടക്കുമോ?അറിയാം -
ക്രിസ്ത്യാനിയായിട്ടും പൊങ്കാലയിട്ടു; ബിജെപിയിലേക്കു പോകുന്നു: വിവാദങ്ങളില്‍ പ്രതികരണവുമായി ബീന ആന്റണി -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
'കോട്ടാത്തലേ, ചാണകപ്പുഴു..പേപ്പട്ടികള്‍ കെട്ടിയിട്ടിടത്തു നിന്ന് കുരയ്ക്കും';അഖിൽ മാരാർക്കെതിരെ ഷിയാസ് കരീം -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
മിനിറ്റുകൾക്കുള്ളിൽ സർവ്വനാശം: ലോകാവസാന മിസൈൽ പരീക്ഷിച്ച് യുഎസ്












Click it and Unblock the Notifications