വ്യാപം അഴിമതി വലിയ സംഭവമൊന്നുമല്ല: കൈലാശ് വിജയവര്‍ജിയ
ഭോപ്പാല്‍: വ്യാപം അഴിമതി വലിയ സംഭവമൊന്നുമല്ലെന്നും ചെറിയ സംഭവമാണെന്നും ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി കൈലാശ് വിജയവര്‍ജിയ. നിങ്ങള്‍ക്ക് ഇത് വലിയ സംഭവമായിരിക്കാം എന്നാല്‍ ഞങ്ങള്‍ക്ക് ഇത് ചെറിയ കാര്യമാണെന്നും വിജയവര്‍ജിയ പറഞ്ഞു.
പാര്‍ട്ടിക്ക് വ്യാപം അഴിമതിയെ കുറിച്ച് പേടിയില്ലെന്നും വിജയ വര്‍ജിയ കൂട്ടിച്ചേര്‍ത്തു. കൈലാശ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കുത്തരമായാണ് ഇങ്ങനെ പ്രതികരിച്ചത്.

വ്യാപം തട്ടിപ്പു പുറത്തുകൊണ്ടുവന്ന മാധ്യമ പ്രവര്‍ത്തകന്റെ മരണത്തെക്കുറിച്ച് ചോദിച്ച ജേണലിസ്റ്റിനോട് എന്ത് മാധ്യമ പ്രവര്ത്തകന് ഞങ്ങളെക്കാള്‍ വലുതാണോ' എന്ന് കൈലാസ് വിജയവര്‍ജിയ ചോദിച്ചത് വിവാദമായിരുന്നു.
സുപ്രീം കോടതി വ്യാപം കുംഭകോണക്കേസ് അന്വേഷിക്കാന്‍ സിബിഐയെ ചുമതലപ്പെടുത്തിയിരുന്നു. ഏതാണ്ട് 40ല്‍ അധികം പേര് കേസുമായി ബന്ധപ്പെട്ട് ദുരൂഹമായി മരിച്ചതിന് പിന്നാലെയാണ് കേസ് സിബിഐ ഏറ്റെടുക്കുന്നത്.
-
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
സാങ്കേതിക പിഴവ്; ബിജെപി സീലിൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..!










Click it and Unblock the Notifications