മൈസൂർ റോഡിൽ അപ്പാർട്ട്മെന്റ്, പുതിയ തുടക്കത്തിനായി വീട് വാങ്ങണോ?
ഒരു സ്വപ്നം സാക്ഷാത്കരിക്കുന്നതിന് ക്ഷമയും ഉറച്ച തീരുമാനങ്ങളും അനിവാര്യമാണ്. എന്നാൽ പ്രൊവിഡന്റ് ഇക്വിനോക്സ് ഇത് നിങ്ങൾക്ക് എളുപ്പമാക്കുന്നു. ബെംഗളുരു മൈസൂർ റോഡ് നൈസ് ജംങ്ഷനിലെ പ്രൊവിഡന്റ് ഇക്വിനോക്സ് നിങ്ങളെപ്പോലെ പ്രിയപ്പെട്ടവർക്കായി പ്ലാൻ ചെയ്ത അപ്പാർട്ട്മെന്റുകൾ ഒരുക്കുന്നു. അപ്പാർട്ടുമെന്റുകൾ കാണാനായി താഴെ കാണുന്ന ചിത്രത്തിൽ ക്ലിക്ക് ചെയ്യൂ.
60 ഏക്കറിലായി വ്യാപിച്ചു കിടക്കുന്ന ടൌൺഷിപ്പ് നിങ്ങൾക്ക് ജീവിതത്തെ മാറ്റിമറിച്ച് ജോലി ചെയ്യാനുള്ള സൌകര്യങ്ങൾ നൽകുന്നു. കുട്ടികൾക്ക് ആകട്ടെ കളിക്കാനും കൂട്ടുകാരൊടൊപ്പം ഉല്ലസിക്കാനുമുള്ള സൗകര്യങ്ങൾ ഇവിടെ ലഭ്യമാണ്. ഇത്തരം സ്വപ്നതുല്യമായ അപ്പാർട്ടുമെന്റുകൾ കാണാനായി താഴെ കാണുന്ന ചിത്രത്തിൽ ക്ലിക്ക് ചെയ്യൂ.
പ്രൊവിഡന്റ് ഇക്വിനോസിന്റെ കഫേ ലോഞ്ചിൽ സർപ്രൈസ് പാർട്ടികളും സംഘടിപ്പിക്കാം. കുട്ടികളുടെ കളി സ്ഥലങ്ങൾ, സ്വിമ്മിങ് പൂൾ എന്നിവയൊക്കെ അടങ്ങിയ അപ്പാർട്ടുമെന്റുകൾ കാണാനായി താഴെ കാണുന്ന ചിത്രത്തിൽ ക്ലിക്ക് ചെയ്യൂ.
വീടുകളിൽ നിങ്ങൾക്കായി കാത്തിരിക്കുന്നത്: എടിഎം ഉൾപ്പെടെയുള്ള സൌകര്യങ്ങളുള്ള ക്ലബ്ബ് ഹൌസ്, എല്ലാ സംവിധാനങ്ങളുമുള്ള ജിംനേഷ്യം, വലിയ റീഡിംഗ് റൂം/ ലൈബ്രറി, ഇൻഡോർ കിഡ്സ് പ്ലേ ഏരിയ, ഇൻഡോർ പ്ലേയിംഗ് ഏരിയ, വലിയ ബാങ്കറ്റ് ഹാളും കോൺഫറൻസ് ഹാളും തുടങ്ങിയവയാണ്. യോഗ ചെയ്യാനുള്ള സൗകര്യവും ഇവിടെ ലഭ്യമാണ്. അപ്പാർട്ടുമെന്റുകൾ കാണാനായി താഴെ കാണുന്ന ചിത്രത്തിൽ ക്ലിക്ക് ചെയ്യൂ.
മൾട്ടിപ്പിൾ ടെന്നീസ് കോർട്ട്, ഓട്ട്ഡോർ ബാറ്റ്മിന്റൺ കോർട്ട്, ക്രിക്കറ്റ് നെറ്റ്, സ്കേറ്റിംഗ് റിങ്ക്, നിങ്ങളെ ഫിറ്റാക്കുന്നതിനുള്ള ഔട്ട്ഡോർ സ്പോർട്സ് സംവിധാനം, പാ പാർക്ക്, റോക്ക് ഗാർഡൻ, ബട്ടർഫ്ലൈ പാർക്ക്, പാർട്ടി ലോൺ എന്നിവയും ഇവിയെടുണ്ട്. അപ്പാർട്ടുമെന്റുകൾ കാണാനായി താഴെ കാണുന്ന ചിത്രത്തിൽ ക്ലിക്ക് ചെയ്യൂ.
നിങ്ങളുടെ ബയേഴ്സ് ഗൈഡ്, യാൽ- ഉയർന്ന സുരക്ഷാ സംവിധാനങ്ങളുള്ള മുൻവാതിൽ, നിറ്റ്കോ- ലിവിംഗ്- ബെഡ് റൂം ഫ്ലോർ ടൈലുകൾ, ബെർജർ പെയിന്റ്സ്- പ്രീമിയം ഹോം വാൾ പെയിന്റ്, ഷ്നെയ്ഡർ- സ്റ്റൈലിഷ് ഇലക്ട്രിക് സ്വിച്ചുകൾ, ക്വിയോ- സാനിറ്ററി വെയർ& സിപി ഫിറ്റിംഗുകൾ തുടങ്ങിയ സൗകര്യങ്ങളുള്ള വീടുകൾ കാണാനായി ചിത്രത്തിൽ ക്ലിക്ക് ചെയ്യൂ..
എന്തുകൊണ്ട് ഈ വീട് തിരഞ്ഞെടുക്കണം
ഹൊസൂർ- തുംകൂർ റോഡിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയുന്ന തരത്തിൽ 2 കിലോമീറ്റർ അകലെയാണ് നൈസ് എക്സ്പ്രസ് വേ.
ഒരു കിലോമീറ്ററിനുള്ളിൽ മൾട്ടി സ്പെഷ്യാലിറ്റി ഹെൽത്ത് കെയർ സർവീസുകൾ
5 കിലോമീറ്റർ ചുറ്റളവിൽ 9 സ്കൂളുകളും കോളേജുകളും
ഗോപാലൻ മാൾ, വണ്ടർലാ, ഇന്നോവേറ്റീവ് ഫിലിം സിറ്റി എന്നീ വിനോദ ഉപാധികളുടെ സാന്നിധ്യം
ഇവിടെ വീട് വാങ്ങുന്നതുകൊണ്ടുള്ള ഗുണമേന്മ:
ആറ് വരിപ്പാതയുള്ള മൈസൂർ റോഡുമായി ബന്ധിപ്പിക്കുന്ന സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്.
മെട്രോ റെയിലിന്റെ രണ്ടാംഘട്ടമായ വൈറ്റ് ഫീൽഡ്- കെങ്കേരി റൂട്ടിനെ ബന്ധിപ്പിക്കുന്നു.
കാവേരി കുടിവെള്ള പദ്ധതിയുടെ രണ്ടാം ഘട്ടം മൈസൂരൂ റോഡിൽ എല്ലായിടത്തും വെള്ളമെത്തിക്കുന്നു.
-
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും' -
ഇറാന് യുദ്ധം സൗദികളെ സമ്പന്നരാക്കും.. എന്നാലും സന്തോഷിക്കാന്‍ വകയില്ല; കാരണമിത് -
ജി സുധാകരന് പിന്തുണ അറിയിച്ച് കോൺഗ്രസ്; ഇന്ന് മുതൽ പ്രചാരണത്തിന് കൂടെയിറങ്ങും, നേരിടാൻ ഇടതും -
ടിവികെയ്ക്ക് തിരിച്ചടി; പ്രമുഖ വനിതാ നേതാവ് പാർട്ടിവിട്ട് ഡിഎംകെയിൽ, വിജയ്ക്ക് നേരെ രൂക്ഷ വിമർശനവും -
ഇടത് മാറി, വലത് തിരിഞ്ഞ്... അഞ്ച് വർഷം കൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും സംഭവിച്ചത്...


















Click it and Unblock the Notifications