കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യ ഐഐടി ഉണ്ടാക്കിയപ്പോൾ പാകിസ്താൻ ഉണ്ടാക്കിയത് എൽഇടി; യുഎന്നിൽ പാകിസ്താനെ പൊളിച്ചടുക്കി സുഷമ

യുപിഎ സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ ഐഐടികളേയും, ഐഐഎമ്മിനെയും ഉദ്ധരിച്ച് മറുപടി നല്‍കിയതിനാണ് രാഹുല്‍ നന്ദി അറിയിച്ചത്‌.

  • By Ankitha
Google Oneindia Malayalam News

ദില്ലി: യുഎൻ പൊതുസഭയിൽ പാകിസ്താനെ പൊളിച്ചടുക്കി വിദേശകാര്യമന്ത്രി സുഷമ സ്വരാജ് .ഇന്ത്യ എന്നും സമാധാനം മാത്രം ആഗ്രഹിച്ച രാജ്യമാണ് . ഇന്ന് ഭാരതം ഐടി സൂപ്പർ പവർ ആയി അറിയപ്പെടുമ്പോൾ പാകിസ്താൻ ഭീകരരെ വാർത്തെടുക്കുകയായിരുന്നു. ഇന്ത്യ പാകിസ്താനുമായുള്ള സംഘർഷത്തിനിടയിലും വികസനത്തിൽ നിന്ന് സർക്കാരുകൾ പിന്നോട്ട് പോയിട്ടില്ല .

ആശുപത്രിയിൽ ശശികലപോലും ശരിക്കും ജയലളിതയെ കണ്ടിരുന്നില്ല, വെളിപ്പെടുത്തലുമായി ദിനകരൻആശുപത്രിയിൽ ശശികലപോലും ശരിക്കും ജയലളിതയെ കണ്ടിരുന്നില്ല, വെളിപ്പെടുത്തലുമായി ദിനകരൻ

sushama swaraj

ഇന്ത്യ ഐ ഐടിയും ഐഐഎമ്മും എയിംസും ബഹിരാകാശ ഗവേഷണ കേന്ദ്രവും സ്ഥാപിച്ചപ്പോൾ പാകിസ്താൻ നിർമ്മിച്ചത് ലഷ്കർ ഇ തോയ്ബയും ജെയ്ഷ് ഇ മൊഹമ്മദും ഹഖാനി ശൃംഖലയും ഹിസ്ബുൾ മുജാഹിദ്ദീനുമാണ് നിർമ്മിച്ചതെന്ന് സുഷമ തുറന്നടിച്ചു . യുഎന്നിൽ സുഷമ സ്വരാജിന്റെ പ്രസംഗത്തിൽ നന്ദി അറിയിച്ച് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി രംഗത്തെത്തിയിരുന്നു.

സുഷമയ്ക്ക് രാഹുലിന്റെ ട്വീറ്റ്

സുഷമയ്ക്ക് രാഹുലിന്റെ ട്വീറ്റ്

യുഎൻ അസംബ്ലിയിൽ കോൺഗ്രസ് സർക്കാരിനെ അംഗീകരിച്ച സുഷമ സ്വരാജിന് നന്ദി അറിയിച്ച് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി.ഐഐടികളും ​ഐഐഎമ്മുകളും സ്​ഥാപിച്ച കോൺഗ്രസ്​ സർക്കാരിന്റെ കാഴ്ചപ്പാടുകളെയും പാരമ്പര്യത്തെയും ഒടുവിൽ തിരിച്ചറിഞ്ഞതിൽ നന്ദിയുണ്ടെന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്.

 യുഎൻ പ്രസംഗം

യുഎൻ പ്രസംഗം

ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം പാകിസ്താൻ ര തീവ്രവാദം വളർത്തുമ്പോൾ ഇന്ത്യ ഐഐടികളും ഐഐഎമ്മുകളും രൂപീകരിക്കുകയായിരുന്നെന്നാണ് സൂഷമയുടെ യുഎന്നിലെ പ്രസംഗം.

ഇന്ത്യൻ വികസനത്തിന് സർക്കാരിന്റെ പങ്ക്

ഇന്ത്യൻ വികസനത്തിന് സർക്കാരിന്റെ പങ്ക്

സ്വാതന്ത്ര്യം ലഭിച്ച് 70 വർഷം പിന്നിടുമ്പോൾ നിരവധി സർക്കാറുകൾ ഇന്ത്യയിൽ ഉണ്ടായി. ഇന്ത്യയുടെ വികസനത്തിനായി എല്ലാ സർക്കാരും അവരുടേതായ പങ്ക് വഹിച്ചിട്ടുണ്ടെന്നും സുഷമ യുഎന്നിൽ പറഞ്ഞു.

 പാകിസ്താനെ ആഞ്ഞടിച്ച് മന്ത്രി

പാകിസ്താനെ ആഞ്ഞടിച്ച് മന്ത്രി

സുഷമ സ്വരാജ് പാകിസ്താനെതിരെ രൂക്ഷ വിമർശനമാണ് യുഎന്നിൽ ഉന്നയിച്ചത്. ഇന്ത്യ ദാരിദ്ര്യത്തിനെതിരായി യുദ്ധം ചെയ്യുമ്പോൾ പാകിസ്താന്റെ താൽപര്യം ഇന്ത്യയ്ക്കെതിരെ യുദ്ധം ചെയ്യാനെണെന്നും മന്ത്രി പറഞ്ഞു.

പ്രസംഗത്തിലൂടനീളം മോദിയും രാജ് നാഥ് സിങും

പ്രസംഗത്തിലൂടനീളം മോദിയും രാജ് നാഥ് സിങും

യുഎൻ പ്രതിനിധി സമ്മേളനത്തിൽ മന്ത്രിയുടെ പ്രസഗത്തിലുടനീളം മോദിയേയും രാജ്നാഥ് സിങ്ങും ഇടപിടിച്ചിരുന്നു. രാജ്യത്ത് നിന്ന് ഭീകരവാദം തുടച്ചു നീക്കൻ ഇകരുവരുടേയും പരിശ്രമങ്ങൾ മന്ത്രി വ്യക്തമാക്കി.

പ്രധാനമന്ത്രിയുടെ അഭിനന്ദനം

പ്രധാനമന്ത്രിയുടെ അഭിനന്ദനം

യുഎന്നിൽ ഭീകരവാദത്തിനെതിരെ ശബ്ദം ഉയർത്തിയ വിദേശകാര്യമന്ത്രി സുഷമയ്ക്ക് നന്ദിയുമായി മോദിയും രംഗത്തെത്തിയിട്ടുണ്ട്.ഭീകരവാദത്തിന്റെ ആപത്തും ഭീകരവാദികളെ ചെറുക്കുന്നതിന്റെ ആവശ്യകതയും ലോകത്തെ അറിയിച്ചതില്‍ മന്ത്രി സുഷമയെ അഭിനന്ദിച്ച് പ്രധാനമന്ത്രി മോദിയും ട്വിറ്ററില്‍ കുറിച്ചിരുന്നു

English summary
Sushma Swaraj on Saturday unleashed a very sharp and strong attack on Pakistan and asked its leaders to introspect why India is recognised as global IT superpower while Islamabad is infamous as "export factory for terro
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X