പാര്‍ലമെന്റിലിരിക്കുന്നത് ബോറാണ്, ഞങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് സാരികളെക്കുറിച്ചെന്ന് സുപ്രിയ സുലെ
മുംബൈ: വിവാദ പ്രസ്താവനയുമായി എന്‍സിപി എംപിയും ശരത് പവാറിന്റെ മകളുമായ സുപ്രിയ സുലെ രംഗത്ത്. പാര്‍ലമെന്റില്‍ ഇരുന്ന് പ്രസംഗം കേള്‍ക്കുന്നത് വളരെ ബോറാണെന്നാണ് സുപ്രിയ സുലെ പറഞ്ഞിരിക്കുന്നത്. പല ചര്‍ച്ചകളും ബോറടിപ്പിക്കും, അതുകൊണ്ടുതന്നെ വീട്ടു വിശേഷങ്ങളും നാട്ടുവിശേഷങ്ങളുമാണ് താനും തന്റെ സഹപ്രവര്‍ത്തകരും ഇതിനിടയില്‍ ചര്ച്ചചെയ്യാറുള്ളതെന്ന സുപ്രിയയുടെ പ്രസ്താവന വിവാദമായിരിക്കുകയാണ്.
ബോറടിപ്പിക്കുന്ന പ്രസംഗങ്ങളും വാക്ക് തര്‍ക്കങ്ങളും നടക്കുമ്പോള്‍ പാര്‍ലമെന്റിലിരുന്ന് താനും സഹപ്രവര്‍ത്തകരും സാരിയെക്കുറിച്ചും മറ്റും ചര്‍ച്ച ചെയ്യുകയാണ് പതിവ്. നാസിക്കിലെ ഫ്രവാഷി ഇന്റര്‍നാഷണല്‍ അക്കാദമിയില്‍ പ്രസംഗം നടത്തവെയാണ് സുപ്രിയ ഇക്കാര്യം പറഞ്ഞത്.

പാര്‍ലമെന്റിലിരിക്കുന്നത് ബോറാണ്
പാര്‍ലമെന്റില്‍ ഇരുന്ന് പ്രസംഗം കേള്‍ക്കുന്നത് വളരെ ബോറാണെന്നാണ് സുപ്രിയ സുലെ.

വീട്ടു വിശേഷങ്ങള്‍ പറയും
പല ചര്‍ച്ചകളും ബോറടിപ്പിക്കും, അതുകൊണ്ടുതന്നെ വീട്ടു വിശേഷങ്ങളും നാട്ടുവിശേഷങ്ങളുമാണ് താനും തന്റെ സഹപ്രവര്‍ത്തകരും ഇതിനിടയില്‍ ചര്ച്ചചെയ്യാറുള്ളതെന്നാണ് സുപ്രിയ സുലേ പറഞ്ഞത്.

പാര്‍ലമെന്റിലിരുന്ന് സാരികളെക്കുറിച്ചും ചര്‍ച്ച
ബോറടിപ്പിക്കുന്ന പ്രസംഗങ്ങളും വാക്ക് തര്‍ക്കങ്ങളും നടക്കുമ്പോള്‍ പാര്‍ലമെന്റിലിരുന്ന് താനും സഹപ്രവര്‍ത്തകരും സാരിയെക്കുറിച്ചും മറ്റും ചര്‍ച്ച ചെയ്യുകയാണ് പതിവെന്നും അവര്‍ പറയുകയുണ്ടായി.

ജനങ്ങള്‍ മണ്ടന്മാര്
ആദ്യം പ്രസംഗിച്ചയാള്‍ പറയുന്നത് തന്നെയാണ് പിന്നീടുള്ളവരും പറയുക. ഇതു കേട്ട് കേട്ട് ബോറടിക്കും. അപ്പോള്‍ ഞങ്ങള്‍ അടുത്തിരിക്കുന്ന എംപിയുമായി മറ്റ് പല കാര്യങ്ങളും ചര്‍ച്ച ചെയ്യും. എന്നാല്‍ ഇതു ടിവിയിലൂടെ കാണുന്ന ജനങ്ങള്‍ വിചാരിക്കുന്നത് ഞങ്ങള്‍ രാജ്യകാര്യങ്ങളെക്കുറിച്ച് ഗൗരവമായി സംസാരിക്കുകയാണെന്നാണ്.

സ്കൂളു പോലെത്തന്നെയാണോ പാര്‍ലമെന്റും
സ്കൂളില്‍ പഠിക്കുന്ന കാലത്ത് ബോറടിക്കുമ്പോള്‍ ക്ലാസിലിരുന്ന് സിനിമാ വിശേഷങ്ങള്‍ പറയാറുണ്ട്. അതുപോലെയാണ് ഇതെന്നും സുപ്രിയ പറയുന്നു.

സാരി എവിടെ നിന്നു വാങ്ങി
ചെന്നൈ എംപിയുമായി സംസാരിക്കമ്പോള്‍ ജനങ്ങള്‍ വിചാരിക്കുന്നത് ചെന്നൈ വെള്ളപ്പൊക്കത്തെക്കുറിച്ച് കാര്യമായി എന്തോ സംസാരിക്കുന്നുവെന്നായിരിക്കും. എന്നാല്‍ സംഭവം അതൊന്നുമല്ലത്രേ. അവരുടെ സാരി എവിടെനിന്നു വാങ്ങി തുടങ്ങിയ കാര്യങ്ങളാണ് ചോദിക്കുന്നത്.

ചര്‍ച്ചകള്‍ പലതും ഇങ്ങനെയൊക്കെ
സാരിയെക്കുറിച്ചും ബ്യൂട്ടി പാര്ലറുകളെക്കുറിച്ചും ഫേഷ്യലിനെക്കുറിച്ചുമൊക്കെയായിരിക്കും സംസാരിക്കുക. പുരുഷ അംഗങ്ങള്‍ ഇതിനെ കളിയാക്കാറുണ്ടെന്നും സുപ്രിയ പറയുന്നു. സുപ്രിയയുടെ പ്രസ്താവന വിവാദമായിരിക്കുകയാണ്.

ലൈക്ക് വണ്‍ഇന്ത്യ
വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍
-
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications