കൊല്‍ക്കത്തയിലെ മര്‍ദ്ദനമേറ്റ ഡോക്ടര്‍മാര്‍ക്ക് പിന്തുണയുമായി രാജ്യവ്യാപകമായി ഡോക്ടര്‍മാര്‍ സമരത്തില്‍. ഡോക്ടര്‍മാര്‍ക്ക് സംരക്ഷണം ലഭിക്കണമെന്ന ആവശ്യം ശക്തം
കൊല്‍ക്കത്തയിലെ മര്‍ദ്ദനമേറ്റ ഡോക്ടര്‍മാര്‍ക്ക് പിന്തുണയുമായി രാജ്യവ്യാപകമായി ഡോക്ടര്‍മാര്‍ സമരത്തില്‍: ഡോക്ടര്‍മാര്‍ക്ക് സംരക്ഷണം ലഭിക്കണമെന്ന ആവശ്യം ശക്തം
കൊല്‍ക്കത്ത: ഡോക്ടർമാർ രാജ്യവ്യാപകമായി വെള്ളിയാഴ്ച പണിമുടക്കുന്നു. കൊല്‍ക്കത്തയിലെ നില്‍രതന്‍ സിര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലുണ്ടായ സംഭവമാണ് ഡോക്ടർമാരുടെ രാജ്യവ്യാപകമായ സമരത്തിലേക്ക് കാര്യങ്ങളെത്തിച്ചത്. നില്‍രതന്‍ സിര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ കഴിഞ്ഞ തിങ്കളാഴ്ച വൃദ്ധനായ രോഗി മരിച്ചതിനെ തുടര്‍ന്ന് ബന്ധുക്കള്‍ രണ്ട് ഡോക്ടര്‍മാരെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നു.
തുടര്‍ന്ന് വ്യാഴാഴ്ചയോടെയാണ് സഹപ്രവര്‍ത്തകര്‍ക്കു നേരിട്ട മോശം അനുഭവത്തില്‍ പ്രതിഷേധിച്ച് ജൂനിയര്‍ ഡോക്ടര്‍മാര്‍ പണി മുടക്കിയത്. ഇതോടെ ദേശവ്യാപകമായി സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ ഡോക്ടര്‍മാര്‍ വെള്ളിയാഴ്ച പണിമുടക്ക് പ്രഖ്യാപിച്ചത്. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനാണ് രാജ്യവ്യാപകമായി പണിമുടക്കിന് ആഹ്വാനം ചെയ്തത്.

മെഡിക്കല്‍ സേവനം തടസപ്പെട്ടതോടെ മുഖ്യമന്ത്രി മമത, എസ്. എസ്. കെ. എം ആശുപത്രി ഇന്നലെ സന്ദര്‍ശ്ശിച്ചിരുന്നു. അവശ്യ സേവനം തടസപ്പെടുത്തരുതെന്ന് താക്കീതും നല്കി. തുടര്‍ന്ന് എമര്‍ജ്ജന്‍സി സേവനങ്ങള്‍ പുനസ്ഥാപിച്ചു. എന്നാല്‍ ജൂനിയര്‍ഡോക്ടര്‍മാര്‍ നിലപാടില്‍ ഉറച്ചു നില്ക്കുന്നു. എസ്. എസ്.കെ. എം ഹോസ്പിറ്റലിലും, ബര്ദ്ധാന് മെഡിക്കല്‍ കോളേജിലും അവര്‍ സമരം തുടരുകയാണ്.
സര്‍ക്കാര്‍ ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ക്ക് സുരക്ഷിതമായി ജോലി നോക്കാനുളള അവസരം ഉറപ്പാക്കും വരെ സമരം എന്നതാണ് ഡോക്ടര്‍മാരുടെ നിലപാട്. മുഖ്യമന്ത്രി മമതക്ക് മുന്നില്‍ ഇക്കാര്യം നടപ്പാക്കാനായി സമയപരിധിയും വെച്ചു.
Jaipur: Doctors at Jaipuria hospital carry out their duties wearing black bands as a mark of protest over violence against doctors in West Bengal. pic.twitter.com/1fDLPco7po
— ANI (@ANI) June 14, 2019
Delhi: Resident Doctors' Association, Safdarjung Hospital holds protest over violence against doctors in #WestBengal. pic.twitter.com/qFELP2hXuX
— ANI (@ANI) June 14, 2019
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications