കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജീന്‍സ് മാന്യമായ വസ്ത്രമല്ല; പ്രവേശനം നിഷേധിച്ച് ജൈന ക്ഷേത്രം

  • By അക്ഷയ്‌
Google Oneindia Malayalam News

ഉജ്ജെയിന്‍: ജീന്‍സ് ധരിച്ച പെണ്‍കുട്ടികള്‍ക്ക് പ്രവേശനം നിഷേധിച്ച് ജൈന ക്ഷേത്രം. ക്ഷേത്ര ദര്‍ശനത്തിന് എത്തുന്ന എട്ട് വയസ്സിന് മുകളില്‍ പ്രായമുള്ള പെണ്‍കുട്ടികള്‍ ജീന്‍സ് ധരിക്കരുതെന്ന് ക്ഷേത്രം ഭാരവാഹികളുടെ നിര്‍ദേശം.

ഭഗവത്ഗീത പാഠ്യപദ്ധതിയുടെ ഭാഗമാക്കി; ഇപ്പൊ ജീന്‍സും നിരോധിച്ചുഭഗവത്ഗീത പാഠ്യപദ്ധതിയുടെ ഭാഗമാക്കി; ഇപ്പൊ ജീന്‍സും നിരോധിച്ചു

ഉജ്ജെയിനിലെ ശ്രീ റുഷദ് ദേവ ക്ഷേത്രത്തിലാണ് ജീന്‍സ് ധരിച്ച പെണ്‍കുട്ടികള്‍ക്ക് പ്രവേശനം നിഷേധിച്ചിരിക്കുന്നത്. ശരീരത്തോട് പറ്റി ചേര്‍ന്ന് കിടക്കുന്ന ജീന്‍സിനോട് സമാനമായ വസ്ത്രങ്ങളും ധരിക്കരുതെന്നും നിര്‍ദേശമുണ്ട്.

Jeans

ക്ഷേത്രത്തിലെ നിയമാവലി വ്യക്തമാക്കുന്ന നോട്ടീസ് ക്ഷേത്രത്തിന് പുറത്ത് പതിച്ചിരിക്കുകയാണ്. ഇന്ത്യന്‍ സംസ്‌കാരത്തിന് അനുസരിച്ച് മാന്യമായി വസ്ത്രം ധരിക്കുകയും തല മറയ്ക്കുകയും ചെയ്യുന്ന സ്ത്രീകള്‍ക്ക് മാത്രമേ ക്ഷേത്രത്തില്‍ പ്രവേശനം നല്‍കൂ എന്ന് ക്ഷേത്രം ഭാരവാഹികള്‍ വ്യക്തമാക്കി.

English summary
Wearing jeans top girls are banned in Ujjaains's Jain temple
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X