Get Updates
Get notified of breaking news, exclusive insights, and must-see stories!

കൂട്ടത്തല്ല് കഴിഞ്ഞു, ഇനി ആമിറിന് സ്‌നേഹ ചുംബനം!!

മുംബൈ: പ്രശസ്ത താരം ആമിറിനെ തല്ലാനെന്ന പേരില്‍ തുടങ്ങിയ പുതിയ വെബ്‌സൈറ്റിന്റെ രൂപം മാറി. ആമിറിനെ തല്ലാന്‍ അവസരം ഒരുക്കിയ പോലെ തന്നെ ആമിറിനോട് സ്‌നേഹം പ്രകടിപ്പിക്കാനുള്ള അവസരവും വെബ്‌സൈറ്റ് ഒരുക്കുന്നുണ്ട്. കൂട്ടത്തല്ല് മതി, ഇനി ആമിറിന് സ്‌നേഹ ചുംബനം എന്നാണ് പറയുന്നത്.

www.slapaamir.com എന്ന വെബ്‌സൈറ്റില്‍ തന്നെയാണ് ആമിറിനോടുള്ള സ്‌നേഹം പ്രകടിപ്പിക്കാനുള്ള അവസരവും ഒരുക്കിയിരിക്കുന്നത്. കിസ്സ് ആമിര്‍ എന്ന പേരിലാണ് ഫോട്ടോ എത്തിയിരിക്കുന്നത്. സ്‌ക്രീനില്‍ ക്ലിക്ക് ചെയ്ത് ആമിറിന് സ്‌നേഹ ചുംബനം നല്‍കാം...

ആമിറിന് സ്‌നേഹ ചുംബനം

ആമിറിന് സ്‌നേഹ ചുംബനം

കൂട്ടത്തല്ലൊക്കെ കഴിഞ്ഞു, ഇനി സ്‌നേഹ പ്രകടനമാണ്. ആമിറിലെ അനുകൂലിക്കുന്നവര്‍ അദ്ദേഹത്തോടുള്ള സ്‌നേഹം പ്രകടിപ്പിക്കാം.

www.slapaamir.com

www.slapaamir.com

www.slapaamir.com എന്ന വെബ്‌സൈറ്റ് തന്നെയാണ് ഇപ്പോള്‍ രൂപം മാറ്റിയിരിക്കുന്നത്. നേരത്തെ ആമിറിനോട് പ്രതിഷേധമറിയിക്കാം എന്നു പറഞ്ഞു കൊണ്ട് പ്രത്യക്ഷപ്പെട്ട വെബ്‌സൈറ്റ് പിന്നീട് ആമിറിനോട് സ്‌നേഹം പ്രകടിപ്പിക്കാനുള്ള അവസരം ഒരുക്കുകയായിരുന്നു.

കിസ്സ് ആമിര്‍

കിസ്സ് ആമിര്‍

പേജില്‍ കയറി സന്ദര്‍ശകര്‍ക്ക് മൗസ് പോയിന്റ് ഉപയോഗിച്ച് ആമിറിനെ ചുംബിക്കാം. ഓരോ ചുംബനം നല്‍കുമ്പോഴും ആമിറിന്റെ മുഖം മാറിക്കൊണ്ടിരിക്കും. വളരെ രസകരമായിട്ടാണ് മയാമി പരസ്യ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഒരുക്കിയിരിക്കുന്നത്.

ആറുലക്ഷം ചുംബനങ്ങള്‍

ആറുലക്ഷം ചുംബനങ്ങള്‍

രണ്ടു ലക്ഷത്തിലധികം തല്ല് വാങ്ങിയ ആമിര്‍ ഇതിനോടകം ആറുലക്ഷം ചുംബനമാണ് കരസ്ഥമാക്കിയത്. ആമിറിനെ സ്‌നേഹിക്കുന്നവരാണ് ഏറ്റവും കൂടുതലെന്ന് ഇതില്‍ നിന്നും മനസിലാക്കാം.

ആമിറിന്റെ കരണത്തടിക്കാന്‍

ആമിറിന്റെ കരണത്തടിക്കാന്‍

ആമിര്‍ ഖാനെ തല്ലാനെന്ന പേരിലാണ് വെബ്‌സൈറ്റ് ആദ്യം തുടങ്ങിയത്. സ്‌ക്രീനിലുള്ള ഫോട്ടോവില്‍ ഒരു കൈ പ്രത്യക്ഷപ്പെടും. അതില്‍ ക്ലിക്ക് ചെയ്താണ് ആമിറിനെ സന്ദര്‍ശകര്‍ തല്ലിയത്.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+