Get Updates
Get notified of breaking news, exclusive insights, and must-see stories!

ബംഗാളില്‍ മമത തന്നെ കോട്ട കാക്കും..; ബിജെപിക്ക് തൊടാനാകില്ലെന്ന് എക്‌സിറ്റ് പോള്‍

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് അധികാരം നിലനിര്‍ത്തുമെന്ന് പീപ്പിള്‍സ് പള്‍സ് സര്‍വേ. ആകെയുള്ള 294 സീറ്റില്‍ 177 മുതല്‍ 187 വരെ തൃണമൂല്‍ കോണ്‍ഗ്രസ് നേടും എന്നാണ് പീപ്പിള്‍സ് പള്‍സ് സര്‍വേ പറയുന്നത്യ ബംഗാള്‍ നിയമസഭയില്‍ 148 സീറ്റാണ് ഭരിക്കുന്നതിന് ആവശ്യമായ കേവലഭൂരിപക്ഷം. ബിജെപി 95 മുതല്‍ 110 സീറ്റ് വരെ നേടും എന്നാണ് പ്രവചനം.

ബെംഗളൂരുവില്‍ ജോലി നോക്കുകയാണോ? ബിരുദക്കാര്‍ക്ക് മികച്ച അവസരം, നിങ്ങള്‍ യോഗ്യരാണോ?
ബെംഗളൂരുവില്‍ ജോലി നോക്കുകയാണോ? ബിരുദക്കാര്‍ക്ക് മികച്ച അവസരം, നിങ്ങള്‍ യോഗ്യരാണോ?

അതേസമയം കോണ്‍ഗ്രസ് 1 മുതല്‍ 3 വരെ സീറ്റും സിപിഎം പൂജ്യം മുതല്‍ 1 സീറ്റ് വരേയും നേടും. രണ്ട് ഘട്ടങ്ങളിലായിട്ടാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടന്നത്. വലിയ പോളിംഗാണ് രണ്ട് ഘട്ടത്തിലും സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകള്‍ പ്രകാരം, പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തില്‍ വൈകുന്നേരം 5 മണി വരെ 89.99 ശതമാനം പോളിംഗ് രേഖപ്പെടുത്തി.

West Bengal Exit Poll 2026

ആദ്യ ഘട്ടത്തില്‍ 91.78 ശതമാനം പോളിംഗാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. പുര്‍ബ ബര്‍ധമാന്‍ 92.46 ശതമാനം പോളിംഗ് നേടി, തുടര്‍ന്ന് ഹൂഗ്ലി (90.34 ശതമാനം), നാദിയ (90.28 ശതമാനം), ഹൗറ (89.44 ശതമാനം), നോര്‍ത്ത്, സൗത്ത് 24 പര്‍ഗാനകള്‍ എന്നിവിടങ്ങളിലും മികച്ച പോളിംഗ് നടന്നു.

സ്വർണ വില ഉച്ചയ്ക്ക് ഇടിഞ്ഞ് വീണു; ഇനിയും പവൻ വില കുറയും? ആഭരണപ്രിയരെ കാത്തിരിക്കുന്നത് ഹാപ്പി ന്യൂസ്?
സ്വർണ വില ഉച്ചയ്ക്ക് ഇടിഞ്ഞ് വീണു; ഇനിയും പവൻ വില കുറയും? ആഭരണപ്രിയരെ കാത്തിരിക്കുന്നത് ഹാപ്പി ന്യൂസ്?
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+