കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പശ്ചിമ ബംഗാളിൽ ഇടതിനെ പൂട്ടി മമതയുടെ തൃണമൂൽ!!! രണ്ടാം സ്ഥാനത്ത് ബിജെപി!!!

ഇടതുകോട്ടയായി പ്രഖ്യാപിച്ചിരുന്ന പല സ്ഥലങ്ങളും തൃണമൂൽ പിടിച്ചെടുത്തിട്ടുണ്ട്.

  • By Ankitha
Google Oneindia Malayalam News

കൊൽക്കത്ത: പശ്ചിമ ബംഗാളിൾ 7 മുൻസിപ്പൽ കോർപ്പറേഷനുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ തൃണമൂലിന് വൻ വിജയം.മത്സരിച്ച ഏഴിടത്തും അധികാരം പിടിച്ചെടുത്ത തൃണമൂൽ രണ്ടു കോർപറേഷനുകളിലെ എല്ലാ വാർഡിലും വിജയിച്ചു.

കമലിന് മാനസിക രോഗം!!! വിവാദത്തിന് തിരി കൊളുത്തി തമിഴ്നാട് മന്ത്രി !!! വരാൻ പോകുന്നത് മുട്ടൻ പണി!കമലിന് മാനസിക രോഗം!!! വിവാദത്തിന് തിരി കൊളുത്തി തമിഴ്നാട് മന്ത്രി !!! വരാൻ പോകുന്നത് മുട്ടൻ പണി!

west bangal

ഇടതുകോട്ടയായിരുന്ന ല്‍ഡിയ മുനിസിപ്പല്‍ കോര്‍പറേഷനിലെ എല്ലാ വാര്‍ഡിലും തൃണമൂല്‍ വിജയിച്ചു. 29 വാര്‍ഡുകളുള്ള ഈ മുനിസിപ്പാലിറ്റിയില്‍ രണ്ടാം സ്ഥാനത്തെത്തിയത് ബിജെപിയാണ്.

ഇടതിനെ പൂട്ടിച്ചു

ഇടതിനെ പൂട്ടിച്ചു

ബംഗാളിൽ ഇടതുപക്ഷത്തിന് വൻ തിരിച്ചടി. ഇടതുപക്ഷത്തെ തകർത്ത മമതയുടെ തൃണമൂൽ ഭരണം പിടിച്ചെടുത്തു. ഇടതുകോട്ടയായി പ്രഖ്യാപിച്ചിരുന്ന പല സ്ഥലങ്ങളും തൃണമൂൽ പിടിച്ചെടുത്തിട്ടുണ്ട്.

തൃണമൂലിന് വൻ വിജയം

തൃണമൂലിന് വൻ വിജയം

ബംഗാളിൽ ഏഴ് മുനിസിപ്പില്‍ കോര്‍പ്പറേഷനുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. ഏഴിടത്തും തൃണമൂല്‍ അധികാരം പിടിച്ചെടുത്തു. രണ്ട് കോര്‍പറേഷനുകളിലെ എല്ലാം വാര്‍ഡുകളിലും വിജയിച്ചു.

ബംഗാളിൽ ബിജെപി

ബംഗാളിൽ ബിജെപി

പശ്ചിമബംഗാളിൽ ഇടതിന്റെ ചീട്ട് കീറിയപ്പോൾ രണ്ടാംസ്ഥാനത്ത് ബിജെപി നിലയുറപ്പിച്ചിരുക്കുകയാണ്. തൃണമൂലിന്റെ ഒപ്പംപിടിച്ചു നിൽക്കാൻ കഴിഞ്ഞില്ലെങ്കിലും തെട്ടു പിന്നിലായി ബിജെപിയുണ്ട്. ധാപ്ഗൂരിയിലെ 16 വാർഡുകളിൽ 12 ഉം തൃണമൂൽ പിടിച്ചപ്പോൾ ശേഷിക്കുന്ന നാല് വാര്‍ഡുകള്‍ ബിജെപി നേടി. അതുപോലെ ബുനിയാദ്പൂരിലെ 14 വാര്‍ഡുകളില്‍ 13 തൃണമൂലിനൊപ്പം നിന്നപ്പോള്‍ ബിജെപിയാണ് ശേഷിച്ച വാര്‍ഡില്‍ വിജയിച്ചത്.

തിരഞ്ഞെടുപ്പ്ഫലം

തിരഞ്ഞെടുപ്പ്ഫലം

പശ്ചിമ ബംഗാളിലെ ഏഴ് മുൻസിപ്പൽ കോപ്പറേഷനുകളിലാണ് തിരഞ്ഞെടുപ്പ് നടന്നത്.പൻസ്കുറയിൽ ആകെ 18 സീറ്റിൽ 17 സീറ്റും തൃണമൂൽ നേടി. ശേഷിക്കുന്ന 1 സീറ്റ് ബാജെപിയും.ഹാൽഡിയിൽ മുഴുവൻ സീറ്റിലും തൃണമൂൽ ലിജയിച്ചു.നൽഹാട്ടിയിൽ 16 സീറ്റിൽ 14 ഉം തൃണമൂൽ നേടി.1 സീറ്റ് ഇടതുപക്ഷത്തിനും 1 സീറ്റിൽ സ്വതന്ത്രനും വിജയിച്ചു. ബുനിയാദ്പൂരിൽ 14 സീറ്റിലും തൃണമൂലും 1 സീറ്റിൽ ബിജെപിയും.ധുപ്ഗുരിയിൽ 16 ൽ 12 ഉം തൃണമൂവിനും 4 എണ്ണം ബിജെപിക്കും ലഭിച്ചു.

ദുർഗാപൂരിൽ തൃണമൂൽ

ദുർഗാപൂരിൽ തൃണമൂൽ

ഇടതിന്റെ കോട്ടയെന്ന് അറിയപ്പെട്ടിരുന്ന ഹാൽഡിയ മുൻസിപ്പാലിറ്റിയിൽ ഇക്കുറി തൃണമൂൽ വിജയക്കൊടിപ്പാറിച്ചു.2012 ലെ തിരഞ്ഞെടുപ്പിൽ 29 സീറ്റായിരുന്നു ത‍ണമൂൽ ഇവിടെ നേടിയത്. എന്നാൽ ഇക്കുറി ദുർഗാപുരിലെ 43 സീറ്റുകളിലും തൃണമൂൽ വിജയിച്ചു.

മമതയുടെ വിജയം

മമതയുടെ വിജയം

പശ്ചിമബംഗാളിലെ 7 മുൻസിപ്പൽ കോർപ്പറേഷനിൽ നടന്ന തിരഞ്ഞെടുപ്പ് ഫലം ഭരണകക്ഷിയായ തൃണമൂലിനും മുഖ്യമന്ത്രി മമതക്കും കരുത്തു പകരം.

English summary
Chief Minister Mamata Banerjee-led Trinamool Congress registered a landslide victory in all seven urban local bodies, where elections were held on August 13
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X