ബംഗാള്‍ തിരഞ്ഞെടുപ്പ്: സ്ഥാനാര്‍ത്ഥികളില്‍ സമ്പന്നന് ബൈച്ചുങ് ഭൂട്ടിയ
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭ രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥികളില്‍ ഏറ്റവും സമ്പന്നന് മുന്‍ ഫുട്ബോള്‍ താരം ബൈച്ചുങ് ബൂട്ടിയ.അസോസിയേഷന്‍സ് ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് ആന്റ് വെസ്റ്റ്ബംഗാള് ഇലക്ഷന് വാച്ചിന്റെ കണക്കുപ്രകാരമാണിത്.ഏകദേശം പതിനേഴര കോടിയാണ് ഭൂട്ടിയയുടെ ആസ്തി.സിലിഗുരി മണ്ഡലത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ്സ് ടിക്കറ്റിലാണ് ഭൂട്ടിയ മത്സരിക്കുന്നത്.

തൃണമൂല്‍ സ്ഥാനാര്‍ത്ഥികളായ അശോക് കുമാര്‍ ശതോപാധ്യായ (14 കോടി) ജെയിംസ് കുജൂര്‍ (9കോടി) എന്നിവരാണ് ഭൂട്ടിയയ്ക്കു തൊട്ടു പിന്നില്‍. അസോസിയേഷന്റെ കണക്കു പ്രകാരം രണ്ടാം ഘട്ടത്തിലെ 56 സ്ഥാനാര്‍ത്ഥികള്‍ ഒരു കോടിയിലധികം ആസ്തിയുളളവരാണ്. 51 പേര്‍ക്ക് 50 ലക്ഷം മുതല്‍ ഒരു കോടിവരെയും 157 പേര്‍ക്ക് 5 മുതല്‍ 50 ലക്ഷം വരെയും ആസ്തിയുണ്ട് 119 പേര്‍ക്ക് 5 ലക്ഷം രൂപയാണ് സമ്പാദ്യം.മൂന്നു സ്ഥാനാര്‍ത്ഥികള്‍ക്ക് ആസ്തിയൊന്നുമില്ലെന്നും അസോസിയേഷന് പറയുന്നു. രണ്ടാം ഘട്ടതിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികളുടെ കണക്കുകള്മാത്രമാണിത്
പശ്ചിമബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തിലെ രണ്ടാം ഭാഗവോട്ടെടുപ്പ് തിങ്കളാഴ്ച്ച നടന്നു.79.56 ശതമാനമായിരുന്നു പോളിങ്.31 സീറ്റുകളിലേയ്ക്കാണ് തിരഞ്ഞെടുപ്പ് നടന്നത്.അവസാന ഘട്ട പോളിങ് മെയ് ആറിനാണ് .മെയ് 16 നാണ് ഫല പ്രഖ്യാപനം.കോണ്‍ഗ്രസ്സും സിപി.എമ്മും നീക്കു പോക്കുകളോടെ മമത ബാനര്‍ജിയെ നേരിടുന്നു എന്നതാണ് പശ്ചിമബംഗാള്‍ തിരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കുന്നത്
-
അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിച്ചോ; പക്ഷെ വീട്ടിൽ സൂക്ഷിക്കുന്നത് പണിയാകുമോ? അറിയാം -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം












Click it and Unblock the Notifications