Get Updates
Get notified of breaking news, exclusive insights, and must-see stories!

ആണ്‍കുട്ടികളായാല്‍ ഇങ്ങനെ വേണം..ഡേറ്റിങ് ആപില്‍ പെണ്‍കുട്ടികള്‍ തിരയുന്നത് ഇത്രയും കാര്യങ്ങള്‍

ബെംഗളൂരു: ഡേറ്റിങ് ആപുകള്‍ സുലഭമായ ബെംഗളൂരു സിറ്റിയില്‍ സുഹൃത്തുക്കളെ തേടുന്ന പെണ്‍കുട്ടികള്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ എന്താണെന്നോ?

ബെംഗളൂരുവിലെ പെണ്‍കുട്ടികള്‍ക്ക് ഇഷ്ടം ഉയരം കൂടിയ ആണ്‍കുട്ടികളെയാണെങ്കില്‍ ദില്ലിയിലെ പെണ്‍കുട്ടികള്‍ ആഗ്രഹിക്കുന്നത് ഹ്യമര്‍ സെന്‍സുള്ള ആണ്‍കുട്ടികളെയാണ്. മുംബൈയിലെ പെണ്‍കുട്ടികളുടെ ആഗ്രഹം തികച്ചും വ്യത്യസ്തമാണ് അവര്‍ക്കൊപ്പം നൃത്തം വെയ്ക്കുന്ന ആണ്‍കുട്ടികളെ മതി.

 date-05-

'വൂ' എന്ന ഡേറ്റിങ് ആപിലൂടെ സുഹൃത്തുക്കളെയും ബോയ്ഫ്രണ്ട്‌സിനെയും തിരയുന്ന പെണ്‍കുട്ടികള്‍ അവര്‍ ആഗ്രഹിക്കുന്ന ഫീച്ചറുകള്‍ ആപില്‍ അടിച്ച് കൊടുക്കുന്നു. ഇതില്‍ ഓരോ പ്രധാനപ്പെട്ട സിറ്റികളെ അടിസ്ഥാനപ്പെടുത്തി ടാഗ്‌സെര്‍ച്ച് നടത്തിയതില്‍ നിന്നാണ് പെണ്‍കുട്ടികളുടെ ഇഷ്ടങ്ങള്‍ കണ്ടെത്തിയത്.

ബെംഗളൂരുവിലെ 31 ശതമാനം പെണ്‍കുട്ടികള്‍ ആഗ്രഹിക്കുന്നത് നല്ല കേള്‍വിക്കാരായിരിക്കണം എന്നാണ്, 27 ശതമാനം പേര്‍ പറയുന്നു വിശാലമായ ഹൃദയമുള്ളവരെയാണ് അവര്‍ക്കിഷ്ടമെന്ന്. മാത്രമല്ല ബെംഗളൂരുവിലെ പെണ്‍കുട്ടികള്‍ റിസ്‌ക് എടുക്കാന്‍ ആഗ്രഹിക്കുന്നവരാണ് എന്നും പറയുന്നു. സ്ഥിരമായ ജോലിയുള്ളവരേക്കാള്‍ ബിസിനസ്സുക്കാരെയാണ് പെണ്‍കുട്ടികള്‍ തിരഞ്ഞെടുക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+