കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇതിനേക്കാൾ മികച്ചൊരു തുടക്കം മറ്റെന്താണ്? മീരാഭായ്‌ ചാനുവിനെ അഭിന്ദിച്ച് പ്രധാനമന്ത്രി

Google Oneindia Malayalam News

ടോക്കിയോ; ഇന്ത്യയുടെ ആദ്യ മെഡൽ നേട്ടത്തിൽ അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭാരോദ്വഹനത്തില്‍ വെള്ളി മെഡല്‍ നേടിയ മീരാഭായ് ചാനുവിനെയാണ് പ്രധാനമന്ത്രി അഭിനന്ദിച്ചത്. ചാനുവിനെ നേട്ടം എല്ലാ ഇന്ത്യക്കാർക്കും പ്രചോദനമാണെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

ഇതിലും മികച്ചൊരു തുടക്കം എങ്ങനെയാണ് നമ്മുക്ക് ആവശ്യപ്പെടാനാകുക. മീരാഭായ് ചാനുവിന്റെ പ്രകടനം ഇന്ത്യൻ ജനതയെ ആവേശഭരിതമാക്കുകയാണ്. ചാനുവിനെ വെള്ളി മെഡൽ നേട്ടത്തെ അഭിനന്ദിക്കുന്നു. ചാനുവിന്റെ നേട്ടം എല്ലാ ഇന്ത്യക്കാർക്കും പ്രചോദനമാണ്, പ്രധാനമന്ത്രി കുറിച്ചു.

photo-2021-07

സൂര്യയ്ക്ക് മനോഹര സമ്മാനവുമായി നടി അപര്‍ണ ബാലമുരളി; മാരന്റെ സ്വന്തം ബൊമ്മി... ജന്മദിനാശംസ അടിപൊളി

49 കിലോ വനിതാ വിഭാഗത്തിലാണ് ചാനുവിന് വെള്ളിമെഡൽ ലഭിച്ചത്.ക്ലീൻ ആൻഡ് ജെർക്കിൽ രണ്ടാം ശ്രമത്തിൽ 115 കിലോ എടുത്തുയർത്തിയാണ് വെള്ളി ഉറപ്പിച്ചത്. 2000 ലെ സിഡ്‌നി ഒളിമ്പിക്‌സില്‍ വെങ്കലം നേടിയ കര്‍ണം മല്ലേശ്വരിക്കു ശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ താരം ഭാരോദ്വഹനത്തില്‍ ഒളിമ്പിക് മെഡല്‍ സ്വന്തമാക്കുന്നത്. പിവി സിന്ധുവിന് ശേഷം ഒളിമ്പിക്സില്‍ വെള്ളി മെഡല്‍ നേടുന്ന ഇന്ത്യന്‍ വനിതകൂടിയാണ് ചാനു

മൂക്ക് കൊണ്ട് 'ക്ഷ' അല്ല, നല്ല ഒന്നാന്തരം സൂര്യയുടെ ചിത്രം; പ്ലസ് വൺ വിദ്യാർത്ഥിയുടെ വര വൻ വൈറൽമൂക്ക് കൊണ്ട് 'ക്ഷ' അല്ല, നല്ല ഒന്നാന്തരം സൂര്യയുടെ ചിത്രം; പ്ലസ് വൺ വിദ്യാർത്ഥിയുടെ വര വൻ വൈറൽ

ദീര്‍ഘ കാലത്തെ പ്രണയം, മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് വിവാഹം; ഒടുവില്‍ യുവതി ഭര്‍തൃവീട്ടില്‍ ജീവനൊടുക്കിദീര്‍ഘ കാലത്തെ പ്രണയം, മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് വിവാഹം; ഒടുവില്‍ യുവതി ഭര്‍തൃവീട്ടില്‍ ജീവനൊടുക്കി

'അവളുടെ ജൂലിയറ്റ്.. മാങ്ങാത്തൊലി', മജ്സിയയെ പൊളിച്ചടുക്കി ഡിംപൽ, ലീക്കായി ഫിനാലെക്കിടെയുളള ഓഡിയോ

'ജൂലിയറ്റിന്റെ മണ്ണാങ്കട്ട കഥ, അച്ഛനെ കൊന്ന് ടാറ്റു ഉണ്ടാക്കി'; മനം നൊന്ത് ഡിംപലിന്റെ ഓഡിയോ, നിയമനടപടി എടുക്കുമെന്ന് തിങ്കൾ, ഞെട്ടലോടെ ആരാധകര്‍

Recommended Video

cmsvideo
Priyadarshan praises Narendra modi's simplicity | Oneindia Malayalam

English summary
What better start than this? PM congratulates Meerabhai Chanu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X