രാഹുലിന്റെ ഗോത്രം എതാണെന്ന ചോദ്യവുമായി ബിജെപി; കിടിലന്‍ മറുപടിയുമായി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍
ഭോപ്പാല്‍: തന്റെ ഗോത്രം ഏതാണെന്ന് ചോദിച്ച ബിജെപി നേതാവിന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ കിടിലന്‍ മറുപടി. ബിജെപി വക്തമാവാ സംബിത് പത്രയാണ് രാഹുല്‍ ഗാന്ധിയുടെ ഗോത്രമേതാണെന്ന് ചോദ്യവുമായി രംഗത്ത് എത്തിയത്.
ഒരു ബ്രാഹ്മണ വിഭാഗമാണെന്നാണ് രാഹുല്‍ പറയാറുള്ളത്. ഏത് തരത്തിലുള്ള പൂണുലാണ് അദ്ദേഹം ധരിക്കാറുള്ളതെന്നുമായിരുന്നു സംബിത് പത്രയുടെ ചോദ്യം. എന്നാല്‍ തന്റെ ഗോത്രം ചോദിച്ച ബിജെപിക്ക് എപ്പോഴും മതത്തെപ്പറ്റി മാത്രമാണ് സംസാരിക്കാനുള്ളതെന്നും അവരുടെ ഏക മതം അഴിമതിയാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന മധ്യമപ്രദേശിലെ ക്ഷേത്രങ്ങളില്‍ രാഹുല്‍ ഗാന്ധി നടത്തുന്ന സന്ദര്‍ശങ്ങളില്‍ പരാമര്‍ശിച്ചാണ് ബിജെപി കോണ്‍ഗ്രസ് അധ്യക്ഷന്റെ ഗോത്രം അന്വേഷിച്ചത്. ഇതിനെതിരായി വ്യാപകമായ പ്രതിഷേധം ഉയര്‍ന്നുകൊണ്ടിരിക്കേയാണ് രാഹുലിന്റെ മറുപടിയും എത്തുന്നത്.
-
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
അമേരിക്കക്ക് കനത്ത തിരിച്ചടി; ഇറാഖിൽ യുഎസ് ടാങ്കർ വിമാനം തകർന്ന് വീണു -
വര്‍ക്ക് ഫ്രം ഹോമിലേക്ക് ഈ നഗരങ്ങള്‍; ബെംഗളൂരുവിലും കൊച്ചിയിലും കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്കിയ നിര്‍ദേശം -
എൽദോസ് കുന്നപ്പിള്ളി കൊച്ചിയിലേക്കോ? നേമത്ത് ശബരിനാഥന്, മണ്ഡലം പിടിക്കാൻ മത്സരിപ്പിക്കണമെന്ന് മൂന്ന് എംപിമാർ -
ഹൈദരാബാദിൽ പാചകവാതക ക്ഷാമം രൂക്ഷം; ഹോസ്റ്റലുകളിൽ നിയന്ത്രണം, വർക്ക് ഫ്രം ഹോം ആവശ്യം ശക്തമാവുന്നു












Click it and Unblock the Notifications