ബാന്‍..ബാന്‍..അടുത്തതായി എന്താണ് നിരോധിക്കാന്‍ പോകുന്നത്, ഈ വീഡിയോ പറയും
ഇന്ത്യയെ ബാനിസ്ഥാന്‍ എന്നു വിളിച്ചതിനു പിന്നാലെ വീഡിയോയും എത്തി. ഇന്ത്യയെ കളിയാക്കി കൊണ്ടാണ് പുതിയ വീഡിയോ എത്തിയിരിക്കുന്നത്. ഇന്ത്യയില്‍ ഇത് നിരോധനങ്ങളുടെ കാലമാണ്. അടുത്തതായി എന്താണ് നിരോധിക്കാന്‍ പോകുന്നത് എന്നാണ് ചോദ്യം..? ഈ ചോദ്യങ്ങളും ഉത്തരങ്ങളും കോര്‍ത്തിണക്കിയാണ് പുതിയ വീഡിയോ പുറത്തിറക്കിയിരിക്കുന്നത്.
ചിരിയുടെ മാലപ്പടക്കം എന്നു വേണമെങ്കില്‍ പറയാം. നിരോധനവുമായി ഇറങ്ങുന്നവരെ വിമര്‍ശിച്ചും പരിഹസിച്ചും കൊല്ലുകയാണ് ഈ വീഡിയോ. ഈസ്റ്റ് ഇന്ത്യ കോമഡിയാണ് 'ബാന്‍..ബാന്‍' എന്ന വീഡിയോ പുറത്തിറക്കിയത്. ഹിന്ദി ഭാഷയിലാണ് വീഡിയോ പുറത്തിറക്കിയത്.

എന്തിനാണ് നിരോധിക്കുന്നത് ? നിരോധനങ്ങളുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ആരൊക്കെയാണ് ? ഇതൊക്കെയാണ് ഈ വീഡിയോ പറയുന്നത്. നിരോധനത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ ആളിക്കത്തുമ്പോഴാണ് രൂക്ഷ പരിഹാസവുമായി വീഡിയോയും എത്തിയിരിക്കുന്നത്.












Click it and Unblock the Notifications