ഇനി ആരും ക്ഷണിക്കണ്ട... വാട്സ് ആപ്പ് വോയ്സ് കോള്‍ എല്ലാവര്ക്കും
സാന്‍ഫ്രാന്‍സിസ്കോ: വാട്സ് ആപ്പ് വോയ്സ് കോള്‍ തുടങ്ങാന്‍ കാത്തിരിക്കുകയായിരുന്നു സ്മാര്‍ട്ട് ഫോണ്‍ ഉപയോക്താക്കള്‍. എന്നാല്‍ അങ്ങനെ ഒരു സര്‍വ്വീസ് തുടങ്ങിയപ്പോള്‍ അത് എല്ലാവര്ക്കും കൊടുത്തും ഇല്ല.
വാട്സ് ആപ്പിന്റെ അനുഗ്രഹം ലഭിച്ച അപൂര്‍വ്വം ചിലരില്‍ നിന്ന് ക്ഷണം ലഭിക്കാന്‍ കാത്തിരിക്കുകയായിരുന്നു ഭൂരിപക്ഷം. എന്നാല്‍ പ്രിയ സുഹൃത്തുക്കള്‍ പോലും തങ്ങളെ തഴഞ്ഞു എന്നായിരുന്നു ചിലരുടെ പരാതി.

എന്നാല്‍ ഇനി അങ്ങനെ ഒരു പരാതിയും വേണ്ട. വാട്സ് ആപ്പിന്റെ വോയ്സ് കോള്‍ സേവനം എല്ലാ ഉപയോക്താക്കള്‍ക്കും ലഭ്യമായിക്കഴിഞ്ഞു. എന്നാല്‍ എത്ര നാള് ഇതുണ്ടാകും എന്ന കാര്യത്തില്‍ ഒരുറപ്പും ഇല്ല.
വാട്സ് ആപ്പ് വോയ്സ് കോള്‍ സേവനം യുഎഇയില്‍ പലര്‍ക്കും ലഭ്യമല്ലാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. ടെലി കമ്യൂണിക്കേഷന്‍ അതോറിറ്റിയുടെ മാര്‍ഗ്ഗ രേഖ പ്രകാരം വോയ്സ് കോള്‍ നല്കാന് വാട്സ് ആപ്പിന് അധികാരമില്ലെന്നതായിരുന്നു കാരണം.
സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്കെല്ലാം ഈ വോയ്കോള്‍ സേവനം ലഭിക്കും എന്ന് കരുതണ്ട കെട്ടോ. ഐഫോണിലും വിന്‍ഡോസ് ഫോണുകളിലും ഈ സേവനം ലഭ്യമല്ല.
-
പുതിയ വീടും കാറും, കൈനിറയെ പൊന്നും! ഇന്നേക്ക് നാലാം നാള് ഈ രാശിക്കാരുടെ നല്ലസമയം -
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക്












Click it and Unblock the Notifications