ഉപഭോക്താക്കള്‍ ജാഗ്രതെ; വാട്സ് ആപ്പിലെ സ്വകാര്യ ചിത്രങ്ങള്‍ മറ്റൊരാള്‍ക്ക് ലഭിച്ചേക്കാം
ദില്ലി: ലോകത്ത് ഏറ്റവും അധികം ആളുകള്‍ ഉപയോഗിക്കുന്ന സ്മാര്‍ട് ഫോണ്‍ ആപ്ലിക്കേഷനില്‍ ഒന്നാണ് വാട്സ് ആപ്പ്. ആര്‍ക്കും എളുപ്പത്തില്‍ ചാറ്റ് ചെയ്യാമെന്നതിനോടൊപ്പം ഫോട്ടോയും വീഡിയോയും ശബ്ദങ്ങളും നിമിഷനേരം കൊണ്ട് മറുപുറത്തെത്തിക്കാമെന്നതും വാട്സ് ആപ്പിന്റെ പ്രത്യേകതയാണ്. പലരും തങ്ങളുടെ സ്വകാര്യ ചിത്രങ്ങള്‍ ഇതുവഴി കൈമാറാറുമുണ്ട്.
എന്നാല്‍, ചിത്രങ്ങള്‍ വാട്സ് ആപ്പ വഴി ഷെയര്‍ ചെയ്യുമ്പോള്‍ അത് മറ്റൊരാള്‍ക്ക് ലഭിക്കാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ടെന്ന് കണ്ടെത്തിയിരിക്കുകയാണ് ഇന്ദ്രജിത്ത് ഭുയാന്‍ എന്ന 17കാരന്. വാട്സ് ആപ് കഴിഞ്ഞയാഴ്ച അവതരിപ്പിച്ച വെബ് പതിപ്പിലാണ് ഇന്ദ്രജിത്ത് ഇത്തരമൊരു തെറ്റ് കണ്ടെത്തിയിരിക്കുന്നത്. നേരത്തെ തങ്ങള്‍ ആവശ്യപ്പെടുന്നവര്‍ക്ക് മാത്രമേ ചിത്രങ്ങള്‍ കാണാനും അയക്കാനും സാധിച്ചിരുള്ളുവെങ്കില് വെബ് പതിപ്പിലെ ബഗ് മറ്റുള്ളവര്‍ക്കും അതിനുള്ള അവസരമൊരുക്കുമെന്ന് ഇന്ദ്രജിത്ത് പറയുന്നു.

തന്റെ ബ്ലോഗില്‍ ഇതേക്കുറുച്ചുള്ള വിശദ വിവരങ്ങള്‍ ഇദ്ദേഹം കുറിച്ചിട്ടുണ്ട്. വാട്സ് ആപ് ഉപയോക്താക്കളുടെ സ്വകാര്യതയ്ക്ക് വലിയ ഭീഷണി ഉയര്‍ത്തുന്നതാണ് ബഗ് എന്ന് യുവാവ് അറിയിച്ചു. ബഗ് കണ്ടെത്തിയ വിവരം പുറത്തുവന്നതോടെ അത് അടുത്ത ദിവസം തന്നെ പരിഹരിച്ചേക്കാന് ഇടയുണ്ട്.
കോടിക്കണക്കിന് ആളുകള്‍ തങ്ങളുടെ നഗ്നചിത്രങ്ങളടക്കം വാട്സ് ആപ്പ് വഴി ഷെയര്‍ ചെയ്യുന്നത് പതിവാണ്. ഇത്തരം ചിത്രങ്ങള്‍ മറ്റുള്ളവര്‍ക്ക് ലഭിക്കുന്നത് ഏറെ അപകടകമാണെന്നതിനാല് വെബ് പതിപ്പ് ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ ജാഗ്രത കാണിക്ണമെന്ന് വിദഗ്ധര്‍ പറയുന്നു. നിലവില്‍ സ്മാര്‍ട് ഫോണില്‍ വാട്സ് ആപ് ഉള്ളവര്‍ക്കാണ് വെബ് പതിപ്പ് ഉപയോഗിക്കാന്‍ സാധിക്കുകയുള്ളൂ.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications