ഇനി ഡോക്യുമെന്റ് സ്കാൻ ചെയ്യാൻ വേറെ ആപ്പ് വേണ്ട, വാട്സ്ആപ്പിൽ പുതിയ ഫീച്ചർ; പ്രവർത്തനം ഇങ്ങനെ
വാട്സാപ്പിലെ ക്യാമറ ഉപയോഗിച്ച് ഇനി മുതൽ ഡോക്യുമെന്റുകൾ സ്കാൻ ചെയ്യാൻ സാധിക്കും. എന്നാൽ ഐ ഫോൺ ഉപയോക്താക്കൾത്താണ് ഈ ഫീച്ചർ ലഭിക്കുക. മറ്റുള്ള ആപ്പുകളെ ആശ്രയിക്കാതെ വാട്സാപ്പിലെ ക്യാമറ ഉപയോഗിച്ച് തന്നെ ഡ്യോക്കുമെന്റുകൾ സ്കാൻ ചെയ്യാനും കോൺടാക്റ്റ് ലിസ്റ്റുള്ളവർക്ക് അയച്ച് കൊടുക്കാനും ഈ പുതിയ ഫീച്ചർ ഉപകാരപ്പെടും.
വാട്ട്സ്ആപ്പിൽ ഡോക്യുമെൻ്റുകൾ എങ്ങനെ സ്കാൻ ചെയ്യാം?
വാട്സ്ആപ്പിൽ ഡോക്യുമെന്റുകൾ സ്കാൻ ചെയ്യാനായി ചാറ്റി വിൻോ തുറക്കുക. ഇടത് ഭാഗച്ച് താഴെയുള്ള "പ്ലസ്" ബട്ടണിൽ ക്ലിക്ക് ചെയ്ത് ഡോക്യുമെന്റിൽ ടാപ്പ് ചെയ്യുക. ഓപ്പണാകുന്ന വിൻഡോയിൽ സ്കാൻ ഡോക്യുമെന്റ് ഓപ്ഷൻ കാണാം. അതിൽ ടാപ്പ് ചെയ്താൽ ക്യാമറ ഓപ്പണാകും.

ഏത് ഡ്യോകുമെന്റാണോ പകർത്തേണ്ടത് അത് ക്ലിക്ക് ചെയ്തതിന് ശേഷം മുഴുവൻ പേജുകലഉം ഇങ്ങനെ ഫോട്ടോയെടുത്ത ശേഷം സേവ് ബട്ടൺ ടാപ്പ് ചെയ്യുക. നിങ്ങൾ സ്കാൻ ചെയ്ത പേജുകൾ പി ഡി എഫ് രൂപത്തിൽ അയക്കാനുള്ള ഓപ്ഷൻ കാണാം. സെന്റ് ബട്ടൺ ടാപ്പ് ചെയ്ത് ഈ ഡോക്യുമെന്റ് ആർക്കാണോ അയക്കേണ്ടത് അവർക്ക് അയക്കാം.
ചുരുക്കത്തിൽ, ഐഫോൺ ഉപയോക്താക്കൾക്കായുള്ള WhatsApp-ൻ്റെ ഏറ്റവും പുതിയ അപ്ഡേറ്റ് ആപ്പ് വഴി നേരിട്ട് ഡോക്യുമെൻ്റുകൾ സ്കാൻ ചെയ്യുന്നതിനും പങ്കിടുന്നതിനുമുള്ള വളരെ കാര്യക്ഷമമായ സവിശേഷത അവതരിപ്പിക്കുന്നു. ഇപ്പോൾ ഐ ഒ എസ് പ്ലാറ്റ് പോമിൽ ലഭിക്കുന്ന ഈ ഫീച്ചർ വൈകാതെ ആൻഡ്രോയിഡിലേക്കും എത്തുമെന്നാണ് പ്രതീക്ഷ
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications