അനുപം ഖേറും രാജ്ദീപ് സര്‍ദേശായിയും തമ്മില്‍ ട്വിറ്ററില്‍ ഏറ്റുമുട്ടുന്നു
മുംബൈ: ബോളിവുഡ് നടന് അനുപംഖേറും മാധ്യമ പ്രവര്‍ത്തകനായ രാജ്ദീപ് സര്‍ദേശായിയും തമ്മില്‍ ട്വിറ്ററില്‍ വാക്ക്പോര്. ബി ജെ പി മുന്‍ ദേശീയ സെക്രട്ടറി സുധീന്ദ്ര കുല്‍ക്കര്‍ണിയെ ശിവസേന പ്രവര്‍ത്തകര്‍ കരി ഓയിലില്‍ കുളിപ്പിച്ചതിനെതിരെ സര്‍ദേശായ് ട്വിറ്ററില്‍ പോസ്റ്റിട്ടതോടെയാണ് രണ്ട് ദിവസം നീണ്ട വാക്യുദ്ധത്തിന്റെ തുടക്കം.
ബോളിവുഡ് താരങ്ങളായ ശബാന ആസ്മി, മഹേഷ് ഭട്ട് തുടങ്ങിയവരും സുധീന്ദ്ര കുല്‍ക്കര്‍ണിക്കെതിരായ ആക്രമണത്തെ അപലപിച്ച് രംഗത്തെത്തിയിരുന്നു. ഇന്ത്യയുടെ ജനാധിപത്യത്തിന് മേല്‍ സംശയങ്ങളുയര്‍ത്തുന്നതാണ് ഈ സംഭവമെന്ന് ഫിലിംമേക്കര്‍ മഹേഷ് ഭട്ട് പറഞ്ഞു. ഹാഫിസ് സയീദിനെപ്പോലുള്ളവരെയാണ് ശിവസേന ഇത്തരം ആക്രമണങ്ങളിലൂടെ സഹായിക്കുന്നത് എന്നാണ് ആസ്മി പറഞ്ഞത്.

എത്ര ശിവസേന പ്രവര്‍ത്തകര്‍ അതിര്‍ത്തിയില്‍ പോകുകയും കൊല്ലപ്പെട്ട ജവാന്മാരുടെ അന്ത്യകര്‍മങ്ങളില്‍ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട് - രാജ്ദീപ് സര്‍ദേശായി ട്വിറ്ററില്‍ ചോദിച്ചു. സത്യത്തിന്റെ മിശിഹയാണ് എന്ന് സ്വയം വരുത്തിത്തീര്‍ക്കാനുള്ള ശ്രമത്തിനിടെ വളരെ അപക്വമായ പ്രസ്താവനയാണ് താങ്കള്‍ നടത്തിയത് എന്ന് പറഞ്ഞ് അനുപംഖേറും രംഗത്തെത്തി. തുടര്‍ന്ന നടന്ന ട്വീറ്റ് യുദ്ധം ഇങ്ങനെയാണ്...
Somewhere all of us have our biases but you try to hide it under the garb of a journalist.:) https://t.co/wSHelcqydH
— Anupam Kher (@AnupamPkher) October 13, 2015 @AnupamPkher calls me biased; I suggest his silence on Shiv Sena attack is telling; the full interview tonight at 8.40 pm on @IndiaToday tv
— Rajdeep Sardesai (@sardesairajdeep) October 13, 2015 What is d point of debating with you my friend! It is like trying to wake up a person who is pretending to sleep.:) https://t.co/PsOQJQCkgg
— Anupam Kher (@AnupamPkher) October 12, 2015 Good morning sir, Sorry for the late reply.I like to sleep and sleep with a clean conscience.Look fwd to our debate. https://t.co/J2NsE4nGtO
— Rajdeep Sardesai (@sardesairajdeep) October 13, 2015 Sir, raat Bahut ho chuki. Good night do baar Bol diya. Why don't we do an open debate on 'desh bhakti' on TV tomw? https://t.co/H5yaWzqmq9
— Rajdeep Sardesai (@sardesairajdeep) October 12, 2015 What desh-Bhakti have u shown towards d mass murder & exodus of Your fellow Kashmiri Pandit Indians in so many yrs? https://t.co/k1mK5iU3Yb
— Anupam Kher (@AnupamPkher) October 12, 2015 Insensitive? Just calling the bluff of those who claim to have a monopoly on desh-Bhakti. https://t.co/SebZsSqTyD
— Rajdeep Sardesai (@sardesairajdeep) October 12, 2015 How sad that you chose such an insensitive expression to justify your attempt of trying to be a messiah of truth. https://t.co/C6lnXST35O
— Anupam Kher (@AnupamPkher) October 12, 2015 Would be good to know how many Shiv Sainiks have gone to Kashmir to show solidarity with jawans or attended funerals of soldiers.
— Rajdeep Sardesai (@sardesairajdeep) October 12, 2015 -
സ്വര്‍ണം ഇടിഞ്ഞു വീണു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുറവ്, ആഭരണം വാങ്ങാം, പവന് വില അറിയാം -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവില്‍ രണ്ടാമതൊരു വിമാനത്താവളം യാഥാര്‍ത്ഥ്യമാകുമോ? ഡികെ ശിവകുമാറിന് കേന്ദ്രത്തിന്റെ മറുപടി -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച












Click it and Unblock the Notifications