കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിനിമാ സ്‌റ്റൈല്‍ ഇടി, നടന് സുപ്രിം കോടതിയുടെ വക ഉഗ്രന്‍ പണി കിട്ടി, വീഡിയോ

  • By Siniya
Google Oneindia Malayalam News

മുംബൈ: സിനിമയില്‍ നായകന്‍ ആരെയെങ്കിലും ഇടിച്ചാല്‍ കോടതി ഒന്നു ചോദിക്കില്ല പകരം സിനിമയ്ക്ക് അപ്പുറത്തേക്കാണ് ഇടിയെങ്കില്‍ ചോദിച്ചിരിക്കും. ഇതു തന്നെയാണ് ബോളിവുഡ് നടന്‍ ഗോവിന്ദയ്ക്കും സംഭവിച്ചത്. സിനിമാ സെറ്റില്‍ വച്ച് മാധ്യമ പ്രവര്‍ത്തകരുടെ ക്യാമറയ്ക്കു മുന്നിലായിരുന്നു താരത്തിന്റെ പ്രകടനം. ഇപ്പോഴത്തെ സംശയം എന്ത്ിനാണ് താരം മാധ്യമപ്രവര്‍ത്തകനെ തല്ലിയതെന്നായിരിക്കും. ഇതിനുമുണ്ട് ചില കാരണങ്ങള്‍. ഇങ്ങനെയായിരുന്നു.

കോടതിയുടെ േവിശദീകരണം,താങ്കളുടെ സിനിമകല്‍ ഞങ്ങളെല്ലാം ആസ്വദിക്കാറുണ്ട്. മികച്ച നടനാണ് താങ്കള്‍. എന്നാല്‍ ഒരാളുടെ മുഖത്തടിക്കുന്നത് അംഗീകരിക്കാനാവില്ല. സ്‌ക്രീനില്‍ ചെയ്യുന്നതൊക്കെ യഥാര്‍ഥ ജീവിതത്തില്‍ ചെയ്യാനാവില്ലെന്് ജസ്റ്റിസുമാരായ ഠാക്കൂര്ർ, സി ഗോപാല്‍ ഗൗഡയും വ്യക്തമാക്കി.

പ്രകടനം

പ്രകടനം

മാധ്യമ പ്രവര്‍ത്തകനായ സിദ്ധാര്‍ത്ഥ് റോയെയാണ് നടനായ ഗോവിന്ദ് തല്ലിയത്. സിനിമാ സെറ്റില്‍ മാധ്യപ്രവര്‍ത്തകരുടെ ക്യാമറയ്ക്ക് മുന്നിലായിരുന്നു താരത്തിന്റെ പ്രകടനം.

തല്ലിയത്

തല്ലിയത്

തനിക്ക് ഇഷ്ടമില്ലാത്ത ചോദ്യം ചോദിച്ചെന്നു കാണിച്ചാണ് ഗോവിന്ദ സിദ്ധാര്‍ഥ് ശിവയെ തല്ലിയത്. മുഖത്തടിക്കുകയായിരുന്നു.

കോടതിയുടെ നിര്‍ദേശം

കോടതിയുടെ നിര്‍ദേശം

മാധ്യമ പ്രവര്‍ത്തകനെ തല്ലിയതിന് സുപ്രിം കോടതി നിര്‍ദേശിച്ചത് ഖേദപ്രകടനവും അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരവുമാണ്.

വിശദീകരണം ഇങ്ങനെ

വിശദീകരണം ഇങ്ങനെ

മാധ്യമ പ്രവര്‍ത്തകനെ തല്ലിയതിന് താരം വിശദീകരണം നല്‍കിയത് ഇങ്ങനെ സെറ്റിലെ നര്‍ത്തകിമാരോട് ഒട്ടിനിന്നതു കൊണ്ടാണെന്നായിരുന്നു.

സംഭവം നടന്നത്

സംഭവം നടന്നത്

2008 ല്‍ മണി ഹേ തോ ഹണി ഹേ എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ചായിരുന്നു സംഭവം. ഇത് മുംബൈ ഹൈക്കോടതിയില്‍ കേസ് പോയെങ്കിലും പരിഗണിച്ചില്ല. പിന്നീട് സുപ്രിം കോടതിയില്‍ എത്തുകയായിരുന്നു.

കോടതി പറഞ്ഞതിങ്ങനെ

കോടതി പറഞ്ഞതിങ്ങനെ

താങ്കളുടെ സിനിമകല്‍ ഞങ്ങളെല്ലാം ആസ്വദിക്കാറുണ്ട്. മികച്ച നടനാണ് താങ്കള്‍. എന്നാല്‍ ഒരാളുടെ മുഖത്തടിക്കുന്നത് അംഗീകരിക്കാനാവില്ല. സ്‌ക്രീനില്‍ ചെയ്യുന്നതൊക്കെ യഥാര്‍ഥ ജീവിതത്തില്‍ ചെയ്യാനാവില്ലെന്് ജസ്റ്റിസുമാരായ ഠാക്കൂർ സി ഗോപാല്‍ ഗൗഡയും വ്യക്തമാക്കി.

സിദ്ധാര്‍ഥ റായിയുടെ വാദം

സിദ്ധാര്‍ഥ റായിയുടെ വാദം

നഷ്ട പരിഹാരം പോരെന്നാണ് റായിയുടെ വാദം. ആദ്യം ഗോവിന്ദ് മാപ്പു പറയട്ടെ എന്നിട്ടാവാം മറ്റു കാര്യങ്ങള്‍ എന്നാണ് ഇദ്ദേഹം പറയുന്നത്.

ഗോവിന്ദ തല്ലുന്ന വീഡിയോ

ഗോവിന്ദ തല്ലുന്ന വീഡിയോ ഇങ്ങനെ, ഇതാണ് താരത്തിന് പണി വാങ്ങി കൊടുത്തത്.

English summary
When Govinda slapped a press reporter years back
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X