കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുജറാത്തില്‍ നോട്ടയും ഒട്ടും പിന്നിലല്ല; കിട്ടിയത് നാലു ലക്ഷത്തോളം വോട്ടുകൾ

മൊത്തം പോളിങ്ങിൽ 1.9 ശതമാനം വോട്ടുകളാണ് നോട്ടയ്ക്ക് ലഭിച്ചത്

  • By Ankitha
Google Oneindia Malayalam News

അഹമ്മദാബാദ്: ഗുജറാത്തിൽ മുന്നണികൾ മികച്ച മത്സരം കാഴ്ചവച്ചെങ്കിലും സംസ്ഥാനത്ത് നോട്ടയ്ക്ക് കിട്ടയത് നാലു ലക്ഷത്തോളം വോട്ടുകൾ. മൊത്തം പോളിങ്ങിൽ 1.9 ശതമാനം വോട്ടുകളാണ് നോട്ടയ്ക്ക് ലഭിച്ചത്. ഇത് ബിഎസ്പിയ്ക്കും എൻസിപിയ്ക്കും ലഭിച്ച വോട്ടിങ് ശതമാനത്തെക്കാൾ കൂടുതലാണ്. ഗുജറാത്തിൽ ബിജെപിയുടെ മികച്ച നേട്ടത്തിനിടയിലും കോൺഗ്രസിന്റെ ഭൂരിപക്ഷം വർധിച്ച സാഹചര്യത്തിലുമാണ് നോട്ടയ്ക്ക് നാലു ലക്ഷത്തോളം വോട്ടുകൽ കിട്ടിയതെന്നത് ശ്രദ്ധേയമാണ്.

വോട്ടിങ്ങ്​ മെഷീനിൽ കൃത്രിമം; ആരോപണങ്ങൾ മറുപടിയുമായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർവോട്ടിങ്ങ്​ മെഷീനിൽ കൃത്രിമം; ആരോപണങ്ങൾ മറുപടിയുമായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ

ഗുജറാത്തിലെ സോമനാഥ് പുരം, നരൻപുര, ഗാന്ധിയം എന്നിവിടങ്ങളിൽ നിന്നാണ് നോട്ട വോട്ടുകൾ പെട്ടിയിലായത്. ഏറെ രസകരം പോർബന്ധറിൽ മത്സരിച്ച ബിജെപി സ്ഥാനാർഥിയായ ബോക്ക്റിയയുടെ ഭൂരിപക്ഷത്തേക്കാൾ ഏറെ കൂടുതലാണ് നോട്ട വോട്ടുകൾ. ബഹുഭായിക്ക് 1855 വോട്ടുകൾ ലഭിച്ചപ്പോൾ നോട്ട നേടിയത് 3433 വോട്ടുകളാണ്.

vote

 ഹിമാചലിൽ കോൺഗ്രസിനെ വീഴ്ത്തിയത് ബിജെപിയല്ല!! പിന്നിൽ ഇവർ തന്നെ... ഹിമാചലിൽ കോൺഗ്രസിനെ വീഴ്ത്തിയത് ബിജെപിയല്ല!! പിന്നിൽ ഇവർ തന്നെ...

ഗുജറാത്തിൽ മികിച്ച പ്രകടനമാണ് ഇരു മുന്നണികളും കാഴ്ചവച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തട്ടകമായ ഗുജറാത്തിൽ മികച്ച ഭൂരിപക്ഷം നേടാൻ കോൺഗ്രസിനു സാധിച്ചു. 182 അംഗസംഖ്യയുള്ള ഗുജറത്തിൽ ബിജെപി 99 സീറ്റും, കോൺഗ്രസ് 80 സീറ്റും, മറ്റുള്ളവ 3 സീറ്റുകളും നേടിയിട്ടുണ്ട്.

English summary
While the BJP is poised to win Gujarat, and the Congress will get solace by increasing its strength in the Assembly, the elections has one more winner — NOTA (None of the Above).NOTA, exercised by a voter to say he/she doesn't wish to vote for any candidate, has received over four lakh votes so far.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X