കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയുടെ വോട്ടിങ്ങ് മെഷീൻ ആയാലും മീഡിയ ആയാലും ഒരു തരിമ്പ് പോലും ഭയമില്ല;ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

Google Oneindia Malayalam News

പട്ന; ബിഹാർ തിരഞ്ഞെടുപ്പ് റാലിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി.മോദിയുടെ വോട്ടിങ്ങ് മെഷീനയും മോദി മീഡിയയേയും തനിക്ക് ഭയമില്ലെന്ന് രാഹുൽ പറഞ്ഞു. അരാരിയിൽ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു രാഹുൽ.

rahul gandhi

മോദിയുടെ വോട്ടിങ്ങ് മെഷീൻ ആയാലും മോദിയുടെ മീഡിയാലുംഞാൻ അവരെ ഭയപ്പെടുന്നില്ല... സത്യം സത്യമാണ്, നീതി നീതിയാണ്.ഞാൻ പ്രത്യയശാസ്‌ത്രപരമായി മോദിയോട് പൊരുതുന്നയാളാണ്.അവരുടെ ചിന്തകൾക്കെതിരെ ഞങ്ങൾ പോരാടുകയാണ്. അവരുടെ ചിന്തകളെ ഞങ്ങൾ പരാജയപ്പെടുത്തും, രാഹുൽ പറഞ്ഞു. മഹാസഖ്യം ബിഹാറിൽ അധികാരത്തിലേറുമെന്നും രാഹുൽ പറഞ്ഞു.

'തന്നേയും അച്ഛനേയും അപകീർത്തിപെടുത്തി'; മാധ്യമങ്ങൾ കുടുങ്ങും, പോലീസിൽ പരാതി നൽകി മീനാക്ഷി'തന്നേയും അച്ഛനേയും അപകീർത്തിപെടുത്തി'; മാധ്യമങ്ങൾ കുടുങ്ങും, പോലീസിൽ പരാതി നൽകി മീനാക്ഷി

നരേന്ദ്ര മോദി തന്റെ റാലികളിൽ എന്നെ കുറിച്ച് മോശം കാര്യങ്ങൾ പ്രചരിപ്പിക്കുന്നുണ്ട്. അവർ വളരെയധികം വിദ്വേഷൻ പരത്താൻശ്രമക്കുകയാണ്.ഞാൻ എല്ലായപ്പോഴും സ്നേഗത്തെകുറിച്ചാണ് സംസാരിക്കുന്നത്. കാരണം വിദ്വേഷത്തിന് വിദ്വേഷത്തെ പരാജയപ്പെടുത്താൻ കഴിയില്ല, സ്നേഹത്തിന് മാത്രമേ കഴിയൂ. നരേന്ദ്ര മോദിയെ പരാജയപ്പെടുത്തുന്നതുവരെ ഞാൻ ഒരിഞ്ച് പുറകോട്ട് പോകില്ല,രാഹുൽ പറഞ്ഞു.

ഇന്ത്യയുടെ പ്രധാനമന്ത്രിയുടെ ഹൃദയത്തിൽ കർഷകർക്കും തൊഴിലാളികൾക്കും എന്തേങ്കിലും സ്ഥാനമുണ്ടായിരുന്നുവെങ്കിൽ, ലോക്ക്ഡൗൺ സമയത്ത് അദ്ദേഹം ചെയ്തതിന് പകരം അദ്ദേഹം മരിക്കുമായിരുന്നു.മുഴുവൻ ബിഹാറിനും ഇക്കാര്യം അറിയാം, ാഹുൽ പറഞ്ഞു.

മധേപുരയിൽ മറ്റൊരു റാലിയിൽ ജെഡിയു നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിനെതിരേയും രാഹുൽരംഗത്തെത്തി. സാധാരണക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ നീതീഷ് കുമാർ ഒന്നും ചെയ്തില്ലെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. വാഗ്ദാനം ചെയ്ത തൊഴിലിനെ കുറിച്ച് യുവാക്കൾ ചോദിക്കുമ്പോൾ നിതീഷ് കുമാർ ഭീഷണിപ്പെടുത്തുകയാണെന്നും രാഹുൽ ആരോപിച്ചു.

'സോണിയയെ മൈനോന്ന് വിളിച്ചു,അമ്മായി അമ്മയെ പോലെഭരണം ഉള്ളിടത്ത് അടിയന്തരാവസ്ഥ നടപ്പാക്കാനാണോ?';സന്ദീപ്'സോണിയയെ മൈനോന്ന് വിളിച്ചു,അമ്മായി അമ്മയെ പോലെഭരണം ഉള്ളിടത്ത് അടിയന്തരാവസ്ഥ നടപ്പാക്കാനാണോ?';സന്ദീപ്

'പറയുന്നത് ബിജെപിയോടാണ്..വികസനം അട്ടിമറിക്കാമെന്ന മനപ്പായസം ആരും ഉണ്ണേണ്ട';തോമസ് ഐസക്'പറയുന്നത് ബിജെപിയോടാണ്..വികസനം അട്ടിമറിക്കാമെന്ന മനപ്പായസം ആരും ഉണ്ണേണ്ട';തോമസ് ഐസക്

'അയാളുടെ കളറിങ്ങ് പെൻസൽ എടുത്ത് മാറ്റു'; കാശ്മീർ ഭൂപടത്തിൽ ട്രംപിന്റെ മകനെ പരിഹസിച്ച് ഒമർ അബ്ദുള്ള'അയാളുടെ കളറിങ്ങ് പെൻസൽ എടുത്ത് മാറ്റു'; കാശ്മീർ ഭൂപടത്തിൽ ട്രംപിന്റെ മകനെ പരിഹസിച്ച് ഒമർ അബ്ദുള്ള

Recommended Video

cmsvideo
Indian government has no idea about who created arogya setu app| Oneindia Malayalam

English summary
Whether it is Modi's voting machine or the media, there is no fear says Rahul Gandhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X