ഡ്രൈവിംഗ് പഠിയ്ക്കുന്നതിന് ഇടേ കാർ കുളത്തിലേക്ക് മറിഞ്ഞു !! വിദ്യാർത്ഥി മരിച്ചു
ശ്യാം സെന്തില്‍ എന്ന വിദ്യര്‍ത്ഥിയാണ് മരിച്ചത്.
ചെന്നൈ: ഡ്രൈവിംഗ് പഠിയ്ക്കാനുള്ള പത്തൊമ്പതുകാരന്റെ ശ്രമം ചെന്നെത്തിയത് ദുരന്തത്തില്‍. കാര്‍ കിണറ്റില്‍ വീണതിനെ തുടര്‍ന്ന് യുവാവ് കൊല്ലപ്പെട്ടു. ഡ്രൈവിംഗ് പഠിയ്ക്കുന്നതിന് ഇടേ കാറ് കുളത്തിലേക്ക് വേണ് ശ്യാം സെന്തില്‍ എന്ന വിദ്യര്‍ത്ഥിയാണ് മരിച്ചത്.

സുഹൃത്തുക്കള്‍ക്ക് ഒപ്പം വയലില്‍ നീന്താന്‍ എത്തിയതായിരുന്നു സെന്തില്‍. കാറിലാണ് ഇവര്‍ എത്തിയിരുന്നത്.

കാറിലിരിയ്ക്കുന്ന വെള്ളം കുടിച്ചിട്ട് വരാം എന്ന് പറഞ്ഞാണ് സെന്തില്‍ കൂട്ടുകാരന്റെ കയ്യില്‍ നിന്ന് കാറിന്റെ കീയുമായി പോയത്.

സെന്തില്‍ പോയി അല്‍പ്പ സമയത്തിന് അകം നിയന്ത്രണം വിട്ടകാര്‍ കുളത്തിലേത്ത് ഇടിച്ച് ഇറങ്ങുന്നതാണ് കൂട്ടുകാര്‍ കണ്ടത്.

ഡ്രൈവിംഗ് അറിയാതിരുന്ന സെന്തിലിന് കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാവം എന്ന് പോലീസ് പറയുന്നു. സീറ്റ് ബെല്‍റ്റ് ഇട്ടിരുന്നതിനാല്‍ കുളത്തില്‍ പോയപ്പോള്‍ നീന്തി രക്ഷപ്പെടാനും പറ്റിയില്ല. അഗ്നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തി യുവാവിന്റെ മൃതദേഹങ്ങള്‍ പുറത്തെടുത്തു.
-
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം -
ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖാംനഇ അധികാരമേറ്റു; ഉറ്റുനോക്കി ലോകം












Click it and Unblock the Notifications