കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആരാണ് ഫേസ്ബുക്ക് കൊലയാളികള്‍...??? നിങ്ങള്‍ക്ക് പിറകെയും അവരുണ്ടോ..!!

ഫേസ്ബുക്ക് കൊലയാളികളെക്കുറിച്ച്

  • By അനാമിക
Google Oneindia Malayalam News

കൊല്‍ക്കത്ത: ഫേസ്ബുക്ക് കില്ലേര്‍സ് അഥവാ ഫേസ്ബുക്ക് കൊലയാളികള്‍ എന്ന വാക്ക് അധികമാര്‍ക്കും പരിചയം കാണില്ല. മരിച്ച അല്ലെങ്കില്‍ കൊല്ലപ്പെട്ടവരുടെ ഫേസ്ബുക്ക് പേജുകളിലൂടെ അവരുടെ മരണം മറച്ചുവെയ്ക്കുന്നവരെയാണ് ക്രിമിനോളജിക്കല്‍ പഠനങ്ങളില്‍ ഫേസ്ബുക്ക് കില്ലേര്‍സ് എന്നുവിളിക്കുന്നത്. ആകാന്‍ഷ ശര്‍മ്മയെന്ന യുവതിയുടെ കൊലപാതകത്തോടെയാണ് ഈ പദം ക്രിമിനോളജിയില്‍ ഇടംപിടിച്ചതെന്ന് പറയാം.

FACEBOOK

ആകാന്‍ഷയെ കാമുകന്‍ ഉദയന്‍ ദാസ് കഴുത്തുഞെരിച്ച് കൊന്ന് കുഴിച്ചുമൂടുകയായിരുന്നു. ആകാന്‍ഷയുടെ വീട്ടുകാര്‍ മരണവിവരം അറിഞ്ഞിരുന്നില്ല. ഉദയന്‍ ആകാന്‍ഷയുടെ ഫോണില്‍ നിന്നും ഒരുമാസത്തോളം വീട്ടുകാരുമായി ആകാന്‍ഷയെന്ന രീതിയില്‍ സംസാരിച്ചുകൊണ്ടിരുന്നു. സമാനമായ കേസാണ് ഷീന ബോറയുടേത്. കൊല്ലപ്പെട്ട ദിവസങ്ങള്‍ക്കു ശേഷവും ഷീന ബോറ ഓണ്‍ലൈനില്‍ ഉണ്ടായിരുന്നു. ഇത്തരക്കാര്‍ മാനസികരോഗികള്‍ അല്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. സാധാരണ ജീവിതത്തില്‍ ഇവര്‍ക്ക് പ്രശ്‌നങ്ങള്‍ ഉണ്ടാവില്ലെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ഇത്തരത്തിലുള്ള അനവധി കേസുകളും ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

English summary
Facebook killers , the new threat in society.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X