കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡല്‍ഹിയെക്കാള്‍ മലിനീകരണം വാരണാസിയിലും മുസാഫര്‍പൂരിലും

  • By Athul
Google Oneindia Malayalam News

ദില്ലി: ലോകത്തെ ഏറ്റവും കൂടുതല്‍ വായുമലിനീകരണമുള്ള നഗരം ഡല്‍ഹിയാണെന്ന ലോകരോഗ്യ സംഘടനയുടെ കണ്ടെത്തലിനെ തിരുത്തി കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ( സിപിസിബി ) റിപ്പോര്‍ട്ട്.

വായുമലിനീകരണ തോത് കണക്കാക്കി പഠനം നടത്തിയപ്പോള്‍ ഡല്‍ഹിയുടെ സ്ഥാനം ആറാം സ്ഥാനത്ത് മാത്രമാണെന്നും വാരണാസിയും ബിഹാറിലെ മുസാഫര്‍പൂരിലുമാണ് മലിനീകരണം ഏറ്റവും കൂടുതല്‍ ഉള്ളതെന്നും സിപിസിബി വ്യക്തമാക്കുന്നു.

pollution

ഡല്‍ഹിയിലെ മലിനീകരണത്തിന്റെ തോത് 362 ആണെന്നിരിക്കെ വാരണാസിയിലും മുസാഫര്‍പൂരിലും അത് 409താണ്. ആഗ്ര, കാപൂര്‍, ലക്‌നൗ, പാറ്റ്‌ന എന്നിവയാണ് ഉയര്‍ന്ന വായുമലിനീകരണം തോത് ഉള്ള മറ്റ് നഗരങ്ങള്‍. ഇന്ത്യയിലെ 24 നഗരങ്ങള്‍ ഉള്‍പ്പെടുത്തിയാണ് സിപിസിബി പഠന നടത്തിയത്.

English summary
Even though Delhi is considered the most polluted city in the world by WHO, it is still better off than many other Indian cities, according to recent data published by the Central Pollution Control Board (CPCB) on air pollution.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X