പിറന്നാൾ ദിനത്തിൽ ഷാരുഖാന് മഹാരാഷ്ട്ര എംഎൽസിയുടെ ഭീഷണി, കാരണം ഇത്.....

  • Posted By:
Subscribe to Oneindia Malayalam

മുംബൈ: പിറന്നാൾ ദിനത്തിൽ മഹാരാഷ്ട്ര എംൽസി ജയന്ത് പട്ടീൽ ബോളിവുഡ് താരം ഷാരുഖാനെ ഭീഷണിപ്പെടുത്തിയതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസം മുംബൈ ഗേറ്റ് വോ ഓഫ് ഇന്ത്യിലെ ബോട്ട് ജെട്ടിയിൽ ഇരുവരും തമ്മിൽ വാക് വാദമുണ്ടായതായി റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. ബോട്ട് ജെട്ടിയിൽ നിർത്തിയിട്ടിരുന്ന ഷാരൂഖിന്റെ ഉല്ലാസ ബോട്ട് കാരണം ജയന്തിന് ബോട്ടിനുള്ളിലേയ്ക്ക് കയറാൻ സാധിച്ചിരുന്നില്ല. കുറച്ചു സമയം എംഎൽസിയ്ക്ക് ജെട്ടിയിൽ കാത്തു നിൽക്കേണ്ടി വന്നു. ഇതാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്.

ബിജെപിയെ പോലെയല്ല ഞങ്ങൾ, തെറ്റുക്കൾ ചൂണ്ടിക്കാട്ടും, ഒരിക്കലും പരിഹസിക്കില്ല, മോദിക്കെതിരെ രാഹുൽ

srk

ജന്മദിനഘോഷത്തിന്റെ ഭാഗമായാണ് താരം ജെട്ടിയിലെത്തിയത്. എംഎൽസിയുടേയും താരത്തിന്റേയും ബോട്ടുകൾ ഓരേ സമയത്തായിരുന്നു. ഈ സമയം താരത്തിനെ കാണാൻ മിരവധി ആരാധകർ ജെട്ടിയിൽ എത്തിയിരുന്നു. ഇതുകാരണം ജെട്ടിയിൽ നല്ല തിരക്ക് അനുഭവപ്പെടുകയും ചെയ്തിരുന്നു. താരത്തിനു ബോട്ടിൽ കയറാൻ പറ്റാതെയായിരുന്നു. ഈ സമയത്താണ് എംഎൽസിയും കൂട്ടാരും ജെട്ടിയിലെത്തിയതു.

ദക്ഷിണ ചൈനാക്കടൽ വിഷയത്തിൽ വാഗ്ദാനവുമായി ട്രംപ്, മധ്യസ്ഥനാകാൻ തയ്യാർ, പ്രതികരിക്കാതെ രാജ്യങ്ങൾ

ആരാധകരുടെ തിരക്ക് കാരണം ഇവർക്ക് ബോട്ടിൽ പ്രവേശിക്കാൻ കഴിഞ്ഞില്ല. ജെട്ടിയിൽ . ക്ഷമ നശിച്ചതോടെ താരത്തിനു നേരെ ആക്രോശിച്ച് എംഎൽസി രംഗത്തെത്തിയത്.നിങ്ങള്‍ സൂപ്പര്‍ താരമായിരിക്കും. പക്ഷേ ഈ നാടു മുഴുവന്‍ നിങ്ങളുടേതാണെന്ന് കരുതരുത്'' - ജയന്ത് താരത്തോട് പൊട്ടിത്തെറിച്ചു. തന്റെ അനുമതിയില്ലാതെ താരം അലിബാഗില്‍ പ്രവേശിക്കുന്നത് തനിക്കൊന്ന് കാണണമെന്നും ജയന്ത് പറയുന്നുണ്ട്. താരത്തിനു നേരെ എംഎൽസി പൊട്ടിത്തെറിക്കുന്ന വീഡിയോ സോഷ്യൻ മീഡിയയിൽ വൈറലായിട്ടുണ്ട്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Shah Rukh Khan is a superstar most people would give anything to talk to, but Jayant Patil, MLC (Member of Legislative Council) from Alibaug, Maharashtra, is not a star-struck man. The proof is the video where he can be seen telling SRK to get a move on.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്