വാടകയ്ക്കുള്ള കാശ് ചോദിച്ചു, ഭാര്യയെ ഭര്‍ത്താവ് തീകൊളുത്തി, രക്ഷിച്ചത് കുട്ടികളുടെ ഇടപെടല്‍
സബീന എന്ന 45കാരിയെയാണ് ഭര്‍ത്താവ് അലിമുദ്ദീന്‍ തീകൊളുത്തിയത്. സബീന അലീമുദ്ദീനോട് വാടക നല്‍കാനുള്ള കാശ് ചോദിച്ചു. ഇയാള്‍ നല്‍കാതിരുന്നതിനെ തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി.
ദില്ലി : വീട്ടു വാടകയ്ക്കുള്ള പണം ആവശ്യപ്പെട്ട ഭാര്യയെ ഭര്‍ത്താവ് തീകൊളുത്തി. പശ്ചിമദില്ലിയിലെ നിഹാല്‍ വിഹാറിലാണ് സംഭവം. കാശ് ചോദിച്ചതുമായി ബന്ധപ്പെട്ടുണ്ടായ വാക്കേറ്റമാണ് തീ കൊളുത്തലില്‍ കലാശിച്ചത്.
സബീന എന്ന 45കാരിയെയാണ് ഭര്‍ത്താവ് അലിമുദ്ദീന്‍ തീകൊളുത്തിയത്. സബീന അലീമുദ്ദീനോട് വാടക നല്‍കാനുള്ള കാശ് ചോദിച്ചു. ഇയാള്‍ നല്‍കാതിരുന്നതിനെ തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതിനിടെ ദേഷ്യം നിയന്ത്രിക്കാനാവാതെ അലീമുദ്ദീന്‍ സബീനയുടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച ശേഷം തീ കൊളുത്തിയത്.

സംഭവം നടക്കുമ്പോള്‍ ഇവരുടെ രണ്ട് മക്കളും വീട്ടില്‍ ഉണ്ടായിരുന്നു. കുട്ടികള്‍ വെളളം ഉപയോഗിച്ച് തീ അണയ്ക്കുകയായിരുന്നു. തുടര്‍ന്ന് 15 ശതമാനത്തോളം പൊള്ളലേറ്റ സബീനയെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ നിന്ന് ഇവരെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് കൊണ്ടു പോയി.
സബീന അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ പറഞ്ഞു. സംഭവത്തില്‍ അലാമുദ്ദീനെ പോലീസ് അറസ്റ്റ് ചെയ്തു.
-
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും












Click it and Unblock the Notifications